ചെമ്പൻ എറിയൻ

(Lophotriorchis kienerii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെമ്പൻ എറിയനെ[4] [5][6][7] ഇംഗ്ലീഷിൽ Rufous-bellied Hawk-Eagle എന്നു പറയുന്നു. ശസ്ത്രീയ നാമം Lophotriorchis kienerii എന്നാണ്. ഇതൊരു ഇരപിടിയൻ പക്ഷിയാണ്.

ചെമ്പൻ എറിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Lophotriorchis

Sharpe, 1874
Species:
Lophotriorchis kienerii
Binomial name
Lophotriorchis kienerii
Synonyms
  • Hieraaetus kienerii[3]
  • Astur Kienerii protonym

ചെമ്പിച്ച നിറത്തിലുള്ള അടിവശവും ചിറകുമൂടികളും. കഴുത്തിലും നെഞ്ചിലും വെള്ള നിറം. പിടയ്ക്ക് അല്പം വലിപ്പം കൂടും. തൂവലുകൾ മൂടിയ കാലാണ് ഉള്ളത്. വാലിന് ഇരുണ്ട വരകളുണ്ട്. [8][9]

 
1835 illustration[10]

കുന്നുകളും കാടുകളും ഉള്ളിടത്ത് കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണുന്നു. ഹിമാലയത്തിൽ നേപ്പാൾ മുതൽ ആസാം വരേയും. പൂർവഘട്ടത്തിലും കാണുന്നുണ്ട്. [11] കൂടാതെ ശ്രീലങ്ക, മ്യാന്മാർ. തായ്‌ലന്റ്, ഇന്തോനേഷ്യ,സുമാത്ര, ബോർണിയോ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണുന്നു.

  1. "Lophotriorchis kienerii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Dickinson EC (2005). "The correct authorship of the name Astur kienerii (Rufous-bellied Hawk Eagle)". Bull. Br. Ornithol. Club. 125: 317–320.
  3. Lerner, H. R. L. (2005). "Phylogeny of eagles, Old World vultures, and other Accipitridae based on nuclear and mitochondrial DNA". Molecular Phylogenetics and Evolution. 37 (37): 327–346. doi:10.1016/j.ympev.2005.04.010. PMID 15925523. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  5. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  6. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  7. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  8. Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 108.
  9. Ali, S & SD Ripley (1978). Handbook of the Birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 270–272.
  10. St. Hilaire, G (1835). "Autour de Kiener. A. Kienerii. GS". Magasin de zoologie. 5: 35.
  11. Taher, Humayun (1992). "Rufousbellied Hawk-Eagle Hieraaetus kienerii (E. Geoffroy) in Andhra Pradesh". J. Bombay Nat. Hist. Soc. 89 (3): 368.
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_എറിയൻ&oldid=2917384" എന്ന താളിൽനിന്ന് ശേഖരിച്ചത്