ലിറ്റിൽ ആന്തമാൻ
(Little Andaman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ആന്തമാൻ ദ്വീപുകളിലെ[6] നാലാമത്തെ വലിയ ദ്വീപാണ് ലിറ്റിൽ ആന്തമാൻ. ബംഗാൾ ഉൾക്കടലിൽ ഏകദേശം 707 ചതരുശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇത് കാണപ്പെടുന്നു. ഈ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ഇന്ത്യൻ യൂണിയൻ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ദക്ഷിണ ആൻഡമാൻ ഭരണജില്ലയുടെ ഭാഗമാണ്.[7] ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 88 കിലോമീറ്റർ (55 മൈൽ) തെക്കായി ഇത് സ്ഥിതിചെയ്യുന്നു.
Native name: Gaubolambe | |
---|---|
Location in the Andaman and Nicobar Islands and in the Bay of Bengal | |
Geography | |
Location | ബംഗാൾ ഉൾക്കടൽ |
Coordinates | 10°39′N 92°29′E / 10.65°N 92.49°E |
Archipelago | Andaman Islands |
Adjacent bodies of water | ഇന്ത്യൻ മഹാസമുദ്രം |
Area | 707 കി.m2 (273 ച മൈ)[1] |
Length | 24 km (14.9 mi) |
Width | 43 km (26.7 mi) |
Coastline | 132 km (82 mi) |
Highest elevation | 183 m (600 ft)[2] |
Administration | |
District | South Andaman |
Island group | Andaman Islands |
Island sub-group | Little Andaman Group |
Tehsil | Little Andaman Tehsil |
Largest settlement | Kwate-tu-Kwage (Hut Bay) |
Demographics | |
Population | 18823 (2011) |
Pop. density | 26.6 /km2 (68.9 /sq mi) |
Ethnic groups | Onge, other Indians |
Additional information | |
Time zone | |
PIN | 744207[3] |
Telephone code | 031927[4] |
ISO code | IN-AN-00[5] |
Official website | www |
Literacy | 84.4% |
Avg. summer temperature | 30.2 °C (86.4 °F) |
Avg. winter temperature | 23.0 °C (73.4 °F) |
Sex ratio | 1.2♂/♀ |
Census Code | 35.640.0009 |
Official Languages | Hindi, English |
അവലംബം
തിരുത്തുക- ↑ "Islandwise Area and Population - 2011 Census" (PDF). Government of Andaman.
- ↑ Sailing Directions (Enroute), Pub. 173: India and the Bay of Bengal (PDF). Sailing Directions. United States National Geospatial-Intelligence Agency. 2017. p. 288.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 2016-09-23.
- ↑ Registration Plate Numbers added to ISO Code
- ↑ "ആന്തമാൻ നിക്കോബാർ ദ്വീപുകൾ", വിക്കിപീഡിയ, 2019-03-09, retrieved 2020-08-22
- ↑ "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 2011-01-16.