മണിപ്പൂരിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
(List of Chief Ministers of Manipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിന്റെ സർക്കാർ തലവനാണ് മണിപ്പൂർ മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
Chief Minister of Manipur
| |
---|---|
നിയമിക്കുന്നത് | Governor of Manipur |
പ്രഥമവ്യക്തി | Mairembam Koireng Singh |
അടിസ്ഥാനം | 1 July 1963 |
പട്ടിക
തിരുത്തുകNo[a] | Name | Term of office | Party[b] | Days in office | ||
---|---|---|---|---|---|---|
1 | Mairembam Koireng Singh | 1 July 1963 | 11 January 1967 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 3 വർഷം, 194 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
12 January 1967 | 19 March 1967 | N/A | 0 വർഷം, 66 ദിവസം | |
(1) | Mairembam Koireng Singh MLA for Thanga |
20 March 1967 | 4 October 1967 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 0 വർഷം, 198 ദിവസം | |
2 | Longjam Thambou Singh | 13 October 1967 | 24 October 1967 | Manipur United Front | 0 വർഷം, 11 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
25 October 1967 | 18 February 1968 | N/A | 0 വർഷം, 116 ദിവസം | |
(1) | Mairembam Koireng Singh MLA for Thanga |
19 February 1968 | 16 October 1969 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1 വർഷം, 239 ദിവസം [Total 2097 Days] | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
17 October 1969 | 22 March 1972 | N/A | 2 വർഷം, 157 ദിവസം | |
3 | Mohammed Alimuddin MLA for Lilong |
23 March 1972 | 27 March 1973 | മണിപ്പൂർ പീപ്പിൾസ് പാർട്ടി | 1 വർഷം, 4 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
28 March 1973 | 3 March 1974 | N/A | 0 വർഷം, 340 ദിവസം | |
(3) | Mohammed Alimuddin MLA for Lilong |
4 March 1974 | 9 July 1974 | മണിപ്പൂർ പീപ്പിൾസ് പാർട്ടി | 0 വർഷം, 127 ദിവസം | |
4 | Yangmasho Shaiza MLA for Ukhrul |
10 July 1974 | 5 December 1974 | Manipur Hills Union | 0 വർഷം, 148 ദിവസം | |
5 | Raj Kumar Dorendra Singh MLA for Yaiskul |
6 December 1974 | 15 May 1977 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2 വർഷം, 160 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
16 May 1977 | 28 June 1977 | N/A | 0 വർഷം, 43 ദിവസം | |
(4) | Yangmasho Shaiza MLA for Ukhrul |
29 June 1977 | 13 November 1979 | ജനതാ പാർട്ടി | 2 വർഷം, 137 ദിവസം [Total 1018 Days] | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
14 November 1979 | 13 January 1980 | N/A | 0 വർഷം, 60 ദിവസം | |
(5) | Raj Kumar Dorendra Singh MLA for Yaiskul |
14 January 1980 | 26 November 1980 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 0 വർഷം, 317 ദിവസം | |
6 | Rishang Keishing MLA for Phungyar |
27 November 1980 | 27 February 1981 | 0 വർഷം, 92 ദിവസം | ||
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
28 February 1981 | 18 June 1981 | N/A | 0 വർഷം, 110 ദിവസം | |
(6) | Rishang Keishing MLA for Phungyar |
19 June 1981 | 3 March 1988 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) | 6 വർഷം, 258 ദിവസം | |
7 | Raj Kumar Jaichandra Singh MLA for Sagolband |
4 March 1988 | 22 February 1990 | 1 വർഷം, 355 ദിവസം | ||
8 | Raj Kumar Ranbir Singh MLA for Keishamthong |
23 February 1990 | 6 January 1992 | മണിപ്പൂർ പീപ്പിൾസ് പാർട്ടി | 1 വർഷം, 317 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
7 January 1992 | 7 April 1992 | N/A | 0 വർഷം, 91 ദിവസം | |
(5) | Raj Kumar Dorendra Singh MLA for Yaiskul |
8 April 1992 | 10 April 1993 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1 വർഷം, 2 ദിവസം [Total 1577 Days] | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
31 December 1993 | 13 December 1994 | N/A | 0 വർഷം, 347 ദിവസം | |
(6) | Rishang Keishing MLA for Phungyar |
14 December 1994 | 15 December 1997 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 3 വർഷം, 1 ദിവസം [Total 3491 Days] | |
9 | Wahengbam Nipamacha Singh MLA for Wangoi |
16 December 1997 | 14 February 2001 | Manipur State Congress Party | 3 വർഷം, 60 ദിവസം | |
10 | Radhabinod Koijam MLA for Thangmeiband |
15 February 2001 | 1 June 2001 | Samata Party | 0 വർഷം, 106 ദിവസം | |
– | ശൂന്യം[c] (രാഷ്ട്രപതി ഭരണം) |
2 June 2001 | 6 March 2002 | N/A | 0 വർഷം, 277 ദിവസം | |
11 |
ഒക്രാം ഇബോബി സിംഗ് MLA for Thoubal |
7 March 2002 | 1 March 2007 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15 വർഷം, 11 ദിവസം | |
2 March 2007 | 5 March 2012 | |||||
6 March 2012 | 14 March 2017 [3] | |||||
12 | Nongthombam Biren Singh MLA for Heingang |
15 March 2017 [4] | Incumbent | ഭാരതീയ ജനതാ പാർട്ടി | 7 വർഷം, 278 ദിവസം |
Notes
തിരുത്തുക- Footnotes
- ↑ A number inside brackets indicates that the incumbent has previously held office.
- ↑ This column only names the chief minister's party. The state government he headed may have been a complex coalition of several parties and independents; these are not listed here.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 രാഷ്ട്രപതി ഭരണം may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[2]
- References
- ↑ Durga Das Basu.
- ↑ Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.
- ↑ http://timesofindia.indiatimes.com/elections/assembly-elections/manipur/news/ibobi-singh-resigns-as-manipur-chief-minister/articleshow/57620021.cms
- ↑ http://www.ndtv.com/india-news/bjp-invited-to-form-government-in-manipur-by-governor-najma-heptulla-1669444?pfrom=home-lateststories