ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ പട്ടിക

(List of Chennai metro stations എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ നഗരമായ ചെന്നൈയിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് ചെന്നൈ മെട്രോ റെയിൽ‌വേ . പദ്ധതിയുടെ ആദ്യഘട്ടം ഭാഗികമായി തുറന്നുകൊടുത്തശേഷം 2015 ജൂലൈയിൽ മെട്രോ സേവനം ആരംഭിച്ചു. 35 കി.മീറ്ററിൽ നീളുന്ന രണ്ട് കളർ കോഡുള്ള പാതകളാണ് ചെന്നൈ മെട്രോ നെറ്റ് വർക്കിൽ ഉള്ളത്. നീല പാത, പച്ച പാത എന്നി രണ്ട് പാതകൾ ആണ് അവ.[1]

ചെന്നൈ മെട്രോ ഒന്നാം ഘട്ട ശൃംഖല ഭൂപടം

മെട്രോ നിലയങ്ങൾ

തിരുത്തുക
ടെർമിനൽ സ്റ്റേഷൻ
* മറ്റ് ലൈനുകളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ
†* ചെന്നൈ സബർബൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറുക
** ടെർമിനലും ട്രാൻസ്പോർട്ട് സ്റ്റേഷനും ചെന്നൈ സബർബണിലേക്ക്
†† ചെന്നൈ എം ആർ ടി എസ്, ചെന്നൈ സബർബൻ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ.
*# ചെന്നൈ സബർബൻ, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ
†¤ മറ്റ് ലൈനുകൾ, ചെന്നൈ സബർബൻ, ചെന്നൈ എം ആർ ടി എസ്, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ
# സ്റ്റേഷന്റെ പേര്
(മലയാളം)
സ്റ്റേഷന്റെ പേര്
(തമിഴ്)
ലൈൻ തുറന്നത് Layout Notes
1 എ.ജി - ഡിഎംസ് ஏ.ஜி-டீ.எம்.எஸ் നീല പാത 25 May 2018 ഭൂഗർഭപ്പാത ജെമിനി എന്നും അറിയപ്പെടുന്നു
2 ആലന്തൂർ * ஆலந்தூர் നീല പാത

പച്ച പാത

29 June 2015 ഉയർന്നതലപ്പാത ഒന്നുമില്ല
3 അണ്ണാനഗർ കിഴക്ക് அண்ணா நகர் கிழக்கு പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
4 അണ്ണാനഗർ ഗോപുരം அண்ணா நகர் கோபுரம் പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
5 അരുമ്പാക്കം அரும்பாக்கம் പച്ച പാത 29 June 2015 ഉയർന്നതലപ്പാത ഒന്നുമില്ല
6 അശോക് നഗർ அசோக் நகர் പച്ച പാത 29 June 2015 ഉയർന്നതലപ്പാത കെ.കെ.നഗർ എന്നും അറിയപ്പെടുന്നു
7 പുരട്ഷിത്തലൈവർ ഡോക്ടർ എം.ജി.രാമചന്ദ്രൻ സെൻട്രൽ †¤ புரட்சித்தலைவர் டாக்டர் எம்.ஜி.ராமச்சந்திரன் சென்ட்ரல் നീല പാത

പച്ച പാത

25 May 2018 ഭൂഗർഭപ്പാത ട്രാൻസ്ഫർ സ്റ്റേഷൻ:
8 ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം * சென்னை பன்னாட்டு விமான நிலையம் നീല പാത 21 September 2016 ഉയർന്നതലപ്പാത ട്രാൻസ്ഫർ സ്റ്റേഷൻ:
9 പുരട്ഷിത്തലൈവി ഡോക്ടർ ജെ. ജെയലളിത സബർബൻ ബസ് സ്റ്റാൻഡ് புரட்சித்தலைவி டாக்டர் ஜெ.ஜெயலலிதா புறநகர் பேருந்து நிலையம் പച്ച പാത 29 June 2015 ഉയർന്നതലപ്പാത സബർബൻ ബസ് സ്റ്റാൻഡിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ (എസ് ഈ ടി സി)
10 എഗ്മോർ *# எழும்பூர் പച്ച പാത 25 May 2018 ഭൂഗർഭപ്പാത ട്രാൻസ്ഫർ സ്റ്റേഷൻ:
11 ഈക്കാട്ടുത്താങ്കൽ ஈக்காட்டுத்தாங்கல் പച്ച പാത 29 June 2015 ഉയർന്നതലപ്പാത സിഡ്കോ എന്നും അറിയപ്പെടുന്നു
12 സർക്കാർ എസ്റ്റേറ്റ് அரசினர் தோட்டம் നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
13 തിരുവൊറ്റിയൂർ തേരടി திருவொற்றியூர் தேரடி നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല
15 ഗിണ്ടി †* கிண்டி നീല പാത 21 September 2016 ഉയർന്നതലപ്പാത ട്രാൻസ്ഫർ സ്റ്റേഷൻ:
16 ഹൈക്കോടതി உயர் நீதிமன்றம் നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
17 കീഴ്പ്പാക്കം கீழ்ப்பாக்கம் പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
18 കൊരുക്കുപ്പേട്ട கொருக்குபேட்டை നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
19 കോയമ്പേട് கோயம்பேடு പച്ച പാത 29 June 2015 ഉയർന്നതലപ്പാത ഒമ്നി ബസ് സ്റ്റാൻഡിലേക്ക് (നാട്ടിൻപുറം) മാറ്റുവാൻ
20 എൽ.ഐ.സി எல்.ஐ.சி നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
21 ലിറ്റിൽ മൗണ്ട് சின்னமலை നീല പാത 21 September 2016 ഉയർന്നതലപ്പാത ഒന്നുമില്ല
22 മണ്ണടി மண்ணடி നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
23 മീനമ്പാക്കം மீனம்பாக்கம் നീല പാത 21 September 2016 ഉയർന്നതലപ്പാത ഒന്നുമില്ലവ്
24 നന്ദനം நந்தனம் നീല പാത 25 May 2018 ഭൂഗർഭപ്പാത ചാമിയേർസ് റോഡ് എന്നും അറിയപ്പെടുന്നു
25 നങ്കനല്ലൂർ റോഡ് நங்கநல்லூர் சாலை പച്ച പാത 21 September 2016 ഉയർന്നതലപ്പാത ഓഫീസർസ് ട്രെയിനിംഗ് അക്കാദമി എന്നും അറിയപ്പെടുന്നു
26 നെഹ്റു പാർക്ക് நேரு பூங்கா പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
27 പച്ചൈയപ്പൻ കലാശാല பச்சையப்பன் கல்லூரி പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
28 സൈദാപ്പേട്ട சைதாப்பேட்டை നീല പാത 25 May 2018 ഭൂഗർഭപ്പാത ഒന്നുമില്ല
29 ഷെനോയ് നഗർ செனாய் நகர் പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
30 സർ ത്യാഗരായാ കലാശാല சர் தியாகராயா கல்லூரி നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
31 സെൻ്റ് തോമസ് മൗണ്ട് †† பரங்கிமலை പച്ച പാത 14 October 2016 ഉയർന്നതലപ്പാത Transfer station for:
32 തേനാമ്പേട്ട தேனாம்பேட்டை നീല പാത 25 May 2018 ഭൂഗർഭപ്പാത ഒന്നുമില്ല
33 തിരുമംഗലം திருமங்கலம் പച്ച പാത 14 May 2017 ഭൂഗർഭപ്പാത ഒന്നുമില്ല
34 കാലടിപ്പേട്ട காலடிப்பேட்டை നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല
35 ആയിരം വിളക്ക് ஆயிரம் விளக்கு നീല പാത N/A ഭൂഗർഭപ്പാത ഒന്നുമില്ല
36 തിരുവൊറ്റിയൂർ திருவொற்றியூர் നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല
37 ടോൾ ഗേറ്റ് சுங்கச்சாவடி നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല
38 തണ്ടയാർപേട്ട தண்டையார்பேட்டை നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല
39 വടപഴനി வடபழனி പച്ച പാത 29 June 2015 ഉയർന്നതലപ്പാത ഒന്നുമില്ല
40 വണ്ണാരപ്പേട്ട ** வண்ணாரப்பேட்டை നീല പാത N/A ഭൂഗർഭപ്പാത വണ്ണാരപ്പേട്ടക്കുള്ള ട്രാൻസ്ഫർ സ്റ്റേഷൻ (ചെന്നൈ സബർബൻ)
41 വിംകോ നഗർ விம்கோ நகர் നീല പാത N/A ഉയർന്നതലപ്പാത ഒന്നുമില്ല

അവലംബങ്ങൾ

തിരുത്തുക
  1. "Chennai's Koyambedu-Alandur metro closer to opening". The Economic Times.

ബാഹ്യ ലിങ്കുകൾ

തിരുത്തുക