ലയൺ ഫ്യൂച്ട്വാൻഗർ

ജര്‍മ്മനിയിലെ രചയിതാവ്
(Lion Feuchtwanger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലയൺ ഫ്യൂച്ട്വാൻഗർ (German: [ˈfɔɪçtˌvaŋɐ];7 ജൂലൈ 1884 - 21 ഡിസംബർ 1958) ഒരു ജർമൻ-ജൂത നോവലിസ്റ്റും നാടകകൃത്തുമായിരുന്നു. വീമർ ജർമ്മനിയുടെ സാഹിത്യലോകത്തിലെ പ്രമുഖ വ്യക്തികളെയും, നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റ് ഉൾപ്പെടെ സമകാലികരെയും അദ്ദേഹം സ്വാധീനിച്ചു.

Lion Feuchtwanger
ജനനം(1884-07-07)7 ജൂലൈ 1884
Munich
മരണം21 ഡിസംബർ 1958(1958-12-21) (പ്രായം 74)
Los Angeles
തൊഴിൽNovelist, playwright
ദേശീയതGerman

പൂർവപഠനം തിരുത്തുക

ഫ്യൂച്ട്വാൻഗറിന്റെ ജൂത പൂർവികർമിഡിൽ ഫ്രാങ്കോണിയൻ നഗരമായ ഫ്യൂച്ട്വാൻഗനിൽ നിന്ന് ആവിർഭവിച്ചതാണ്. 1555-ൽ ഒരു വംശഹത്യ നടത്തിയസംഭവത്തെ തുടർന്ന്, എല്ലാ ജൂതന്മാരെ അവിടെനിന്ന് പുറത്താക്കുകയും ചെയ്തു. പുറത്താക്കവരിൽ ചിലർ പിന്നീട് ഫൂർത്ത് താമസമാക്കുകയും പിന്നീട് അവർ ഫ്യൂച്ചറ്റ്വാങ്ങേഴ്സ് എന്നറിയപ്പെട്ടു.[1] 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, ഫ്യൂച്ചട്വാഗന്റെ മുത്തച്ഛൻ എൽകാൻ മ്യൂനിക്കിലേക്ക് താമസം മാറി.[2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. W. von Sternburg, Lion Feuchtwanger, p. 40f
  2. R. Jaretzky, Lion Feuchtwanger, p. 9

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Jaretzky, Reinhold (1998), Lion Feuchtwanger: mit Selbstzeugnissen und Bilddokumenten (5th ed.), Reinbeck bei Hamburg: Rowohlt, ISBN 3-499-50334-4
  • Mauthner, Martin (2007), German Writers in French Exile 1933-1940, London: Vallentine Mitchell in association with EJPS, ISBN 978-0-85303-540-4
  • von Sternburg, Wilhelm (1999), Lion Feuchtwanger. Ein deutsches Schriftstellerleben, Berlin: Aufbau-Taschenbuch-Verlag, ISBN 3-7466-1416-3
  • Wagner, Hans (1996), Lion Feuchtwanger, Berlin: Morgenbuch, ISBN 3-371-00406-6
  • Leupold, Hans (1975) [1967], Lion Feuchtwanger (2 ed.), Leipzig: VEB Bibliographisches Institut

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലയൺ_ഫ്യൂച്ട്വാൻഗർ&oldid=3643634" എന്ന താളിൽനിന്ന് ശേഖരിച്ചത്