വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയും ആണ്‌ ബെർടോൾഡ് ബ്രെഹ്ത്(German: [ˈbɛɐ̯tɔlt ˈbʁɛçt]  ( listen))(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ്‌ 1956).എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെയാണ്‌.

ബെർടോൾഡ് ബ്രെഹ്ത്
ജനനം(1898-02-10)10 ഫെബ്രുവരി 1898
Augsburg, German Empire
മരണം1956 ഓഗസ്റ്റ് 14 (aged 58)
Mitte, East Berlin, German Democratic Republic
തൊഴിൽPlaywright, theatre director, poet
GenreNon-Aristotelian drama ·
Epic theatre · Dialectical theatre
ശ്രദ്ധേയമായ രചന(കൾ)The Threepenny Opera
Life of Galileo
Mother Courage and Her Children
The Good Person of Szechwan
The Caucasian Chalk Circle
The Resistible Rise of Arturo Ui
പങ്കാളിMarianne Zoff (1922–1927)
Helene Weigel (1930–1956)
കുട്ടികൾFrank Banholzer (1919–1943),
Hanne Hiob (1923–2009),
Stefan Brecht (1924–2009),
Barbara Brecht-Schall (born 1930)
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

മ്യൂനിചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെര്ഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്.

പുസ്തകങ്ങൾ

തിരുത്തുക

നാടകങ്ങൾ

തിരുത്തുക
 • ത്രീപെനി ഓപ്പെറാ
 • അതേ എന്നു പറഞ്ഞവൻ(1930)
 • അമ്മ (1932)
 • ഉരുളൻതലകളും കൂമ്പൻതലകളും' (1936)
 • മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും
 • ഏഴു ചാവുദോഷങ്ങൾ (1933)
 • അധീശ വർഗത്തിന്റെ സ്വകാര്യജീവിതം(1938)
 • കമ്യൂൺ ദിനങ്ങൾ (1956)
 • മദർ കറേജും അവരുടെ മക്കളും (1941)
 • ഗലീലിയോവിന്റെ ജീവിതം (1943)
 • ലൂക്കലസ്സിന്റെ വിചാരണ (1940)
 • സെത്‌സ്വാനിലെ നല്ല സ്ത്രീ (1943)
 • കോക്കേഷ്യൻ ചോക്കുവൃത്തം (1954)

നാടകപരിഭാഷകൾ

തിരുത്തുക
 • മാർലോവിന്റെ 'എഡ്‌വേഡ് രണ്ടാമൻ'
 • ഷേക്‌സ്​പിയറിന്റെ 'കൊറിയൊലാനസ്'
 • മോളിയേയുടെ 'ഡോൺ ജ്വാൻ'
 • സൊഫോക്ലിസ്സിന്റെ 'ആന്റിഗണി'
 • സിങ്ങിന്റെ 'കാറാർ അവർകളുടെ തോക്കുകൾ'

മറ്റുള്ളവ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ബെർതോൾഡ് ബ്രെഹ്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബെർടോൾഡ്_ബ്രെഹ്ത്&oldid=4073913" എന്ന താളിൽനിന്ന് ശേഖരിച്ചത്