ലൂയിസ്‌വിൽ (ടെക്സസ്)
(Lewisville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ലൂയിസ്‌വിൽ. 2000ത്തിലെ സെൻസസ് പ്രകാരം 77,737 പേർ വസിച്ചിരുന്ന ലൂയിസ്‌വില്ലിൽ 2010ലെ സെൻസസ് പ്രകാരം 95,290 പേർ വസിക്കുന്നു. അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര ജനസംഖ്യകളിലൊന്നാണ് ഇത്. [4]. 36.4 ചതുരശ്ര മൈൽ (94 കി.m2) കരപ്രദേശം ഉൾപ്പെടുന്ന നഗരത്തിന്റെ ഭാഗം തന്നെയാണ് ലൂയിസ്‌വിൽ തടാകത്തിന്റെ 6.07 ചതുരശ്ര മൈൽ (15.7 കി.m2) പ്രദേശവും.
ലൂയിസ്‌വിൽ (ടെക്സസ്) | |
---|---|
ലൂയിസ്‌വിൽ സിറ്റി ഹാൾ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡെന്റൺ, ഡാളസ് |
ഇൻകോർപ്പറേറ്റഡ് | ജനുവരി 15, 1925[1] |
• സിറ്റി കൗൺസിൽ | മേയർ ഡീൻ ഉവെക്കെർട്ട് ലിറോയ് വോഗൻ നീൽ ഫെർഗൂസൻ റ്റി ജെ ഗിൽമോർ ജോൺ ഗൊറീന റൂഡി ഡർഹാം |
• സിറ്റി മാനേജർ | ക്ലാവുഡി ഇ. കിങ് |
• ആകെ | 42.47 ച മൈ (109.99 ച.കി.മീ.) |
• ഭൂമി | 36.4 ച മൈ (94.27 ച.കി.മീ.) |
• ജലം | 6.07 ച മൈ (15.72 ച.കി.മീ.) |
ഉയരം | 525 അടി (170 മീ) |
• ആകെ | 95,290 |
• ജനസാന്ദ്രത | 2,618/ച മൈ (1,011/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75029, 75057, 75067, 75077 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 42508[2] |
GNIS ഫീച്ചർ ID | 1339860[3] |
വെബ്സൈറ്റ് | http://www.cityoflewisville.com |
ഭൂമിശാസ്ത്രം
തിരുത്തുക33°2′18″N 97°0′22″W / 33.03833°N 97.00611°W (33.038316, −97.006232)[5] അക്ഷരേഖാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന ലൂയിസ്‌വിൽ നഗരം സമുദ്രനിരപ്പിൽനിന്ന് 550 അടി (170 മീ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 42.47 ചതുരശ്ര മൈൽ (110.0 കി.m2) മൊത്തം വിസ്തീർണ്ണമുള്ള നഗരത്തിലെ കരപ്രദേശം 36.4 ച മൈ (94 കി.m2) ഉണ്ട്.[5]
കാലാവസ്ഥ
തിരുത്തുകലൂയിസ്വിൽ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 90 (32) |
96 (36) |
99 (37) |
102 (39) |
107 (42) |
108 (42) |
113 (45) |
113 (45) |
111 (44) |
103 (39) |
99 (37) |
89 (32) |
113 (45) |
ശരാശരി കൂടിയ °F (°C) | 53.3 (11.8) |
59.2 (15.1) |
67.2 (19.6) |
74.4 (23.6) |
81.7 (27.6) |
89.2 (31.8) |
94.1 (34.5) |
93.5 (34.2) |
86.1 (30.1) |
76.3 (24.6) |
64.1 (17.8) |
56.0 (13.3) |
74.6 (23.7) |
പ്രതിദിന മാധ്യം °F (°C) | 42.7 (5.9) |
48 (9) |
55.9 (13.3) |
63.4 (17.4) |
71.6 (22) |
79.1 (26.2) |
83.6 (28.7) |
82.7 (28.2) |
75.6 (24.2) |
65.3 (18.5) |
53.6 (12) |
45.4 (7.4) |
63.9 (17.7) |
ശരാശരി താഴ്ന്ന °F (°C) | 32.0 (0) |
36.8 (2.7) |
44.6 (7) |
52.4 (11.3) |
61.4 (16.3) |
69.0 (20.6) |
73.1 (22.8) |
71.9 (22.2) |
65.0 (18.3) |
54.3 (12.4) |
43.0 (6.1) |
34.8 (1.6) |
53.2 (11.8) |
താഴ്ന്ന റെക്കോർഡ് °F (°C) | −3 (−19) |
−2 (−19) |
5 (−15) |
23 (−5) |
35 (2) |
48 (9) |
51 (11) |
52 (11) |
36 (2) |
16 (−9) |
10 (−12) |
0 (−18) |
−3 (−19) |
മഴ/മഞ്ഞ് inches (mm) | 1.94 (49.3) |
2.55 (64.8) |
2.82 (71.6) |
3.30 (83.8) |
5.41 (137.4) |
3.29 (83.6) |
2.53 (64.3) |
2.26 (57.4) |
3.35 (85.1) |
4.81 (122.2) |
2.87 (72.9) |
2.66 (67.6) |
37.79 (959.9) |
മഞ്ഞുവീഴ്ച inches (cm) | .2 (0.5) |
.5 (1.3) |
.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
.3 (0.8) |
1.1 (2.8) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 6.7 | 6.1 | 7.0 | 7.1 | 8.4 | 6.4 | 4.4 | 4.7 | 5.8 | 6.8 | 6.8 | 6.5 | 76.7 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | .4 | .2 | .1 | 0 | 0 | 0 | 0 | 0 | 0 | 0 | .1 | .2 | 1 |
ഉറവിടം: NOAA (1971–2000)[6] |
സമീപത്തുള്ള മുൻസിപ്പാലിറ്റികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hervey 2002, p. 26.
- ↑ 2.0 2.1 QuickFacts 2011.
- ↑ GNIS 1979.
- ↑ Aasen 2010.
- ↑ 5.0 5.1 Gazateer 2011.
- ↑ NOAA 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകLewisville, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- സിറ്റി ഓഫ് ലൂയിസ്‌വിൽ Archived 2004-03-22 at the Wayback Machine.
- ലൂയിസ്‌വിൽ കൺവെൻഷൻ & വിസിറ്റേഴ്സ് ബ്യൂറോ Archived 2012-10-05 at the Wayback Machine.
- ലൂയിസ്‌വിൽ ചേംബർ ഓഫ് കൊമേഴ്സ്
- ഗ്രേറ്റർ ലൂയിസ്‌വിൽ ആർട്ട്സ് കൗൺസിൽ
- ഗ്രേറ്റർ ലൂയിസ്‌വിൽ കമ്മ്യൂണിറ്റി തിയേറ്റർ Archived 2012-06-28 at the Wayback Machine.
- ലൂയിസ്‌വിൽ ലേയ്ക്ക് സിമ്ഫണി
- MCL തിയേറ്റർ കലണ്ടർ Archived 2012-07-09 at the Wayback Machine.
- ലൂയിസ്‌വിൽ ടെക്സൻ ജേർണൽl Archived 2012-11-25 at the Wayback Machine.