ഈക്കൊല്ലി
ചെടിയുടെ ഇനം
(Lepisanthes senegalensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്ക മുതൽ ആസ്ത്രേലിയ വരെയുള്ള മധ്യരേഖാപ്രദേശങ്ങളിലും ന്യൂ ഗ്വിനിയയിലും വ്യാപകമായി കാണപ്പെടുന്ന ഒരു മരമാണ് ഈക്കൊല്ലി (ശാസ്ത്രീയനാമം: Lepisanthes senegalensis).[1]
ഈക്കൊല്ലി | |
---|---|
പ്രമാണം:Lepisanthes senegalensis (Poir.) Leenh..jpg | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. senegalensis
|
Binomial name | |
Lepisanthes senegalensis (Poir.) Leenh., Blumea 17 (1969)
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
സംസ്കാരത്തിൽ
തിരുത്തുകസിംഹള– ගල් කුම (ഗൽകുമ )
പരിസ്ഥിതിവിജ്ഞാനം
തിരുത്തുകഈർപ്പമുള്ള താഴ്വരകൾ.: ഗുവാങ്സി, തെക്കൻ യുനാൻ, ബംഗ്ലാദേശ്, ഇന്തോ-ചൈനീസ് പെനിൻസുല, ഇൻഡോനേഷ്യ, , നേപ്പാൾ, ന്യൂ ഗിനിയ, ഫിലിപ്പൈൻസ്, ശ്രീലങ്ക; ആഫ്രിക്ക, മഡഗാസ്കർ.
അവലംബം
തിരുത്തുക- ↑ "Lepisanthes senegalensis - Useful Tropical Plants". tropical.theferns.info. Archived from the original on 2016-03-04. Retrieved 2017-08-04.
- "Lepisanthes senegalensis". asianplant.net. Retrieved 2014-08-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Lepisanthes senegalensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lepisanthes senegalensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.