പാറമുള്ള്

(Lepidagathis keralensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാടായിപ്പാറയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ഒരിനം സസ്യമാണ് പാറമുള്ള്.[1][2][3] വടക്കൻ കേരളത്തിലെ ചെങ്കൽ പാറകളിലാണ് ഈ സസ്യം സാധാരണയായി കാണപ്പെടുന്നത്.(ശാസ്ത്രീയനാമം: Lepidagathis keralensis). നീലനീലി (Blue pansy), പാറപ്പരപ്പൻ (Spotted small flat) എന്നീ ശലഭ-ലാർവകളുടെയും ഭക്ഷണസസ്യമാണ് ഇത്.

പാറമുള്ള്
പാറമുള്ളിന്റെ ഇലയും പൂവും, മാടായിപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
L keralensis
Binomial name
Lepidagathis keralensis
Madhu. & Singh




ചിത്രശാല

തിരുത്തുക
  1. P. V., Madhusoodanan; N. P., Singh (1992). "A New Species of Lepidagathis (Acanthaceae) from South India". Kew Bulletin. 47(2): 301–303 – via Jstor.
  2. "Lepidagathis keralensis". keralaplants.in. Retrieved 2018-03-02.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Lepidagathis keralensis P.V. Madhusoodanan & N.P. Singh". India Biodiversity Portal. Retrieved 2018-03-02.
"https://ml.wikipedia.org/w/index.php?title=പാറമുള്ള്&oldid=4136549" എന്ന താളിൽനിന്ന് ശേഖരിച്ചത്