ലെൻ അയ്യപ്പ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Len Aiyappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ഹോക്കി താരമാണ് ലെൻ അയ്യപ്പ (1979 മാർച്ച് 31). 2006 വരെ ഇദ്ദേഹം ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിൽ അംഗമായിരുന്നു.[2] 2005-ൽ സുൽത്താൻ അസ്ലാൻഷാ കപ്പിലാണ് ഇദ്ദേഹം ഇന്ത്യക്കു വേണ്ടി അവസാന മത്സരം കളിച്ചത്.[3]
Personal information | |||
---|---|---|---|
Full name | ലെൻ അയ്യപ്പ ബാലചന്ദ്ര മടപ്പ | ||
Born | 31 മാർച്ച് 1979 | ||
Height | 5 അടി (1.52400000 മീ)*[1] | ||
Playing position | ഫുൾബാക്ക് | ||
Senior career | |||
Years | Team | Apps | (Gls) |
BPCL | |||
Air India | |||
2005 | Telekom Malaysia HC | ||
2005 - 2008 | Bangalore Hi-Fliers | ||
2012 - present | Karnataka Lions | 12 | (13) |
National team | |||
? - 2005 | India | ||
Infobox last updated on: 17 January 2013 |
ഔദ്യോഗിക ജീവിതം
തിരുത്തുകവേൾഡ് സീരീസ് ഹോക്കിയിൽ കർണ്ണാടക ലയൺസിനു വേണ്ടി കളിച്ചിട്ടുള്ള ലെൻ അയ്യപ്പ 12 മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടി ടീമിന്റെ ടോപ്പ് സ്കോറർ ആയിട്ടുണ്ട്. ധൻരാജ് പിള്ളയുടെയും കർണ്ണാടക ലയൺസ് കോച്ച് ജൂഡ് ഫെലിക്സിന്റെയും നിർബന്ധത്താൽ ടീമിൽ ചേർന്ന ഇദ്ദേഹം ചണ്ഡീഗഢ് കോമറ്റ്സിനെതിരെ ഹാട്രിക് ഗോളും നേടിയിരുന്നു.[4]
അവലംബം
തിരുത്തുക- ↑ "2004 Olympics Athens: Player's Profile".
- ↑ "Hockey: Len gives up on India". The Times of India. 2006-02-09. Retrieved 2013-01-17.
- ↑ "Jothi ruined many careers: Len". indianhockey.com. 2008-04-25. Retrieved 2013-01-17.
- ↑ "Did it for my mother: Len Aiyappa". The Times of India. 2012-03-08. Retrieved 2013-01-17.