ലീ സലോങ

(Lea Salonga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരിയ ലീ കാർമെൻ ഇമുടാൻ സലോങ' (ജനനം ഫെബ്രുവരി 22, 1971) ഫിലിപിന ഗായികയും അഭിനേത്രിയുമാണ്. മ്യൂസിക്കൽ തിയറ്ററിൽ രണ്ട് ഡിസ്നി പ്രിൻസസിന് ശബ്ദം നൽകിയതു മുതൽ പ്രശസ്തയാണ്. വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോയുടെ 1992-ലെ 31-ാമത്തെ അനിമേഷൻ ചലച്ചിത്രമായ അലാദ്ദിൻ എന്ന ഡിസ്നി ചലച്ചിത്രത്തിലെ പ്രിൻസസ് ജാസ്മിൻ എന്ന സാങ്കല്പിക കഥാപാത്രത്തിന് ഗാന ശബ്ദം നൽകിയിരുന്നു. ടെലിവിഷൻ അഭിനേത്രിയായും റിക്കോർഡിംഗ് ആർട്ടിസ്റ്റായും അറിയപ്പെടുന്നു.

ലീ സലോങ
A headshot of Lea Salonga
Salonga in 2014
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംMaria Lea Carmen Imutan Salonga[1]
ജനനം (1971-02-22) ഫെബ്രുവരി 22, 1971  (53 വയസ്സ്)
Manila, Philippines[2]
വിഭാഗങ്ങൾPop, OPM, R&B, musical theatre
തൊഴിൽ(കൾ)Singer, actress
ലേബലുകൾAtlantic, Arista, Capitol, EMI Philippines, Musiko, Sony Music Philippines, WEA, Walt Disney
വെബ്സൈറ്റ്www.leasalonga.com
Salonga in Makati City in 2009
Salonga in San Francisco in 2011

സോളോ റെക്കോർഡിങ്ങുകൾ

തിരുത്തുക

കാസ്റ്റ് റെക്കോർഡിങ്ങുകൾ

തിരുത്തുക
  • മിസ് സെയ്ഗോൺ (ഒറിജിനൽ ലണ്ടൻ കാസ്റ്റ് റെക്കോർഡിംഗ്) (1990)
  • ലിറ്റിൽ ട്രാമ്പ് (സ്റ്റുഡിയോ റെക്കോർഡിംഗ്) (1992)
  • ദി കിങ് ആൻറ് ഐ (ഹോളിവുഡ് സ്റ്റുഡിയോ കാസ്റ്റ് റെക്കോഡിംഗ്) (1992)
  • അലാദ്ദിൻ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (1992)
  • മുലൻ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (1998)
  • Making Tracks (ഒറിജിനൽ കാസ്റ്റ് റെക്കോർഡിംഗ്) (2001)
  • Flower Drum Song (റിവൈവൽ കാസ്റ്റ് റെക്കോർഡിംഗ്) (2002)
  • മുലൻII (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (2005)
  • ദയൊ: സ മുണ്ടോ ng എലമെൻറാലിയ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (2008)
  • സിൻഡ്രല്ല (ഒറിജിനൽ അന്താരാഷ്ട്ര ടൂർ കാസ്റ്റ് റെക്കോർഡിംഗ്) (2010)
  • അലെയ്ഗൻസ് (ഒറിജിനൽ ബ്രോഡ്വേ കാസ്റ്റ് റെക്കോർഡിംഗ്) (2016)
  • വൺസ് ഓൺ ദിസ് ഐലൻഡ് (ഫസ്റ്റ് ബ്രോഡ്വേ റിവൈവൽ കാസ്റ്റ് റെക്കോർഡിംഗ്) (2018)

വീഡിയോ/ലൈവ് റെക്കോർഡിങ്ങുകൾ

തിരുത്തുക

കോംപിലേഷൻ ആൽബംസ്

തിരുത്തുക

ചലച്ചിത്ര റെക്കോർഡിങ്ങുകൾ

തിരുത്തുക

ശ്രദ്ധിക്കപ്പെടുന്ന സ്റ്റേജ് ക്രെഡിറ്റ്സ്

തിരുത്തുക
Year Title[3] Role Notes
1980 ആനി ആനി മനില
1981 ദി ബാഡ് സീഡ് റോഡ മനില
1983 ദി പേപ്പർ മൂൺ അഡ്ഡീ മനില
1988 ദി ഫന്റസ്റ്റിക്സ് ലൂയിസ മനില
1989–1990 മിസ് സെയ്ഗോൺ കിം West End
Laurence Olivier Award for Best Actress in a Musical
1991–1993;
1999–2001
മിസ് സെയ്ഗോൺ കിം Broadway
Tony Award for Best Actress in a Musical
Drama Desk Award for Outstanding Actress in a Musical
Outer Critics Circle Award for Best Actress - Musical
Theatre World Award
1993; 1996 ലെസ് മിസറബ്ൾസ് ഇപോണിൻ Broadway, West End and US national tour in Hawaii[4]
1994 മൈ ഫെയർ ലേഡി എലിസ ഡൂലിറ്റിൾ മനില
1994 ഇൻ ടു ദ വുഡ്സ് Witch സിംഗപൂർ
1999–2000 ദേ ആർ പ്ലേയിംഗ് ഔവർ സോങ് സോണിയ വാൽസ്ക് സിംഗപൂർ(1999)
Manila(2000)
2000 മിസ് സെയ്ഗോൺ കിം മനില
2001–2003 ഫ്ലവർ ഡ്രം സോങ് Mei-Li Los Angeles (2001–2002)
Broadway (2002–2003)
Nominated: Ovation Award for Best Lead Actress in a Musical[5]
Nominated: Drama League Award for Distinguished Performance
2002 പ്രൂഫ് കാതറിൻ മനില
2002 Something Good: A Broadway Salute to Richard Rogers on His 100th Birthday Performer Broadway
2004 ബേബി Lizzie Fields മനില
Nominated: Aliw Award for Best Actress (Musical)
2007 ലെസ് മിസറബ്ൾസ്[6] ഫാൻറൈൻ Broadway
Nominated: Audience Choice Award for Favorite Replacement (Female)[7]
2008 സിൻഡ്രെല്ല സിൻഡ്രെല്ല ഏഷ്യൻ ടൂർ
2010 ക്യാറ്റ്സ് ഗ്രിസബെല്ല മനില
2012 ഗോഡ് ഓഫ് കാർണേജ്[8] വെറോനിക്ക മനില
2012 അലെയ്ഗൻസ് കെയ് കിമൂറ സാൻഡീഗോ
Nominated: Noel Craig Award for Outstanding Feature Performance in a Musical – Female
2015–2016 അലെയ്ഗൻസ് കെയ് കിമൂറ Broadway
BroadwayWorld.com Award for Best Leading Actress in a Musical[9]
Nominated: Audience Choice Award for Favorite Leading Actress in a Musical[10]
2016 Fun Home[11] ഹെലൻ ബെച്ഡെൽ മനില
2017 വൺസ് ഓൺ ദിസ് ഐലൻഡ് എർസുലി Broadway

ഫിലിമോഗ്രാഫി ആൻഡ് ടെലിവിഷൻ അപ്പീയറൻസെസ്

തിരുത്തുക
Year Film Role Notes
1981 ട്രോപാങ് ബുലിലിത് ലിസ
1985 ലൈക് ഫാദർ, ലൈക് സൺ ആഞ്ചെല
1986 ദാറ്റ്സ് എൻറർടെയിൻമെന്റ് Herself വ്യാഴാഴ്ച ഗ്രൂപ്പ് അംഗം
1986 ക്യാപ്റ്റൻ ബാർബെൽ റോസ്മേരി
1986 നിൻജ കിഡ്സ് യൊകൊ
1988 പിക് പാക്ക് ബൂം റോസീ
1989 ഡീയർ ഡയറി ലെന്നി ടാകോർഡ സെഗ്മെന്റ് "ഡീയർ കില്ലർ"
1989 ദ ഹീറ്റ് ഈസ് ഓൺ ഇൻ സയ്ഗോൺ Herself (കിം) ദ മേക്കിങ് ഓഫ് മിസ് സയ്ഗോൺ.
1992 അലാദ്ദിൻ Singing voice of പ്രിൻസെസ് ജാസ്മിൻ ശബ്ദം
1992 ബക്കിറ്റ് ലാബിസ് കിടാങ് മഹൽ സാൻഡി
1993 ഓൾസൺ ട്വിൻസ് മദേർസ് ഡേ സ്പെഷ്യൽ' Singer ടെലിവിഷൻ ചലച്ചിത്രം
1993[12] സിസെം സ്ട്രീറ്റ് Herself എപ്പിസോഡ് 3154
1993[13] റീഡിംഗ് റെയിൻബോ Narrator എപ്പിസോഡ്: "സൈലന്റ് ലോട്ടസ്"
1994 Aladdin Activity Center Singing voice of പ്രിൻസെസ് ജാസ്മിൻ Voice
Video game
1995 സന മൗലിത് മുലി ആഗ്നസ്
1995 റെഡ്വുഡ് കർട്ടൻ ഗെറി റിയോർഡൻ ടെലിവിഷൻ ചലച്ചിത്രം
1995 ലെസ് മിസറബിൾസ്: ദ ടെൻത് ആനിവേഴ്സറി കൺസേർട്ട് Éponine
1997–present ASAP Herself Guest performer and co-host
1998 മുലൻ Singing voice of മുലൻ ശബ്ദം
2001 റീഡിംഗ് റെയിൻബോ Narrator of Mauna Loa എപ്പിസോഡ്: "മൈഅമേരിക്ക: എ പൊയട്രി അറ്റ്ലസ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ്"
2001 Disney's Aladdin in Nasira's Revenge Singing voice of പ്രിൻസെസ് ജാസ്മിൻ ശബ്ദം
Video game
2001 ER അംപരൊ ടെലിവിഷൻ എപ്പിസോഡ്
2001 ആസ് ദ വേൾഡ് ടേൺസ് ലീൻ ഹ്യൂസ് #2 ടെലിവിഷൻ പ്രോഗ്രാം
Reprised in 2003
2004 മൈ നെയിബർ ടോട്ടറോ യസുകൊ കുസകബെ ശബ്ദം
English dubbing
2004 Mulan II Singing voice of മുലൻ ശബ്ദം
Direct-to-video
2007 Disney Princess Enchanted Tales: Follow Your Dreams Singing voice of പ്രിൻസെസ് ജാസ്മിൻ ശബ്ദം
Direct-to-video
2010 Les Misérables: 25th Anniversary Concert ഫാൻറൈൻ
2011 മിസ്സ് യൂണിവേർസ് 2011 Herself ജഡ്ജ്
2012–14 സോഫിയ ദ ഫസ്റ്റ് Singing voice of ജാസ്മിൻ and മുലൻ ശബ്ദം
2013; 2014–15 ദ വോയ്സ് ഓഫ് ദ ഫിലിപ്പിൻസ് Herself Coach (2 seasons)
2014–2016 ദ വോയ്സ് കിഡ്സ് Herself Coach (3 seasons)
2014 Sofia the First Singing voice of Jasmine and മുലൻ വോയ്സ് ഇൻ ഫിലിപ്പിനോ
2016 ക്രേസി എക്സ്-ഗേൾഫ്രെണ്ട് ആൻറ് മിർന ടെലിവിഷൻ എപ്പിസോഡ്
2017 ദ വോയ്സ് ടീൻസ് Herself Coach
  1. "Lea Salonga Biography", archived August 31, 2013
  2. Lea Salonga's Birth Certificate[non-primary source needed]
  3. "Salonga, Lea 1971–", Contemporary Theatre, Film and Television, Encyclopedia.com, 2005, accessed November 4, 2015
  4. Simonson, Robert. "Lea Salonga Returns to Bway Miss Saigon, Jan. 18", Playbill, January 17, 1999, accessed January 30, 2016; and Wedekindt, David. "Lea Salonga, Award-winning Broadway Star and Singing Voice of Disney's Mulan and Princess Jasmine, to Perform Oct. 10", University of Buffalo, September 24, 2009, accessed January 30, 2016
  5. Ehren, Christine. "Flower Drum Song, Into the Woods Among Theatre L.A. Ovation Nominees, Nov. 24", Playbill, November 24, 2002, accessed March 10, 2015
  6. Gans, Andrew. "Voices Soft as Thunder: Lea Salonga to Make Early Entrance in Les Miz Revival", Playbill, March 2, 2007, accessed March 10, 2016
  7. "The Favorites of the Fans: 2007" Archived 2016-03-04 at the Wayback Machine., Audience Choice Awards, Broadway.com, accessed March 10, 2016
  8. Blank, Matthew. "Photo Call: God of Carnage, With Lea Salonga, Plays the Philippines", Playbill, July 12, 2012, accessed March 10, 2016
  9. "And the Winners Are... The Results Are in for the 2016 BroadwayWorld.com Awards!", BroadwayWorld.com, June 7, 2016
  10. "Vote Now! Hamilton Breaks Record for Most Broadway.com Audience Choice Award Nominations", Broadway.com, April 29, 2016, updated May 5, 2016
  11. Hetrick, Adam. "Lea Salonga Will Star in Fun Home International Premiere", Playbill, November 18, 2015
  12. Endrst, James. "Sesame Street: After 25 Years, Still Sweeping the Clouds Away" Archived 2018-10-07 at the Wayback Machine., Hartford Courant, November 19, 1993, accessed August 23, 2016
  13. "My America: A Poetry Atlas of the United States" Archived 2017-08-23 at the Wayback Machine., TV.com, accessed August 22, 2017

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലീ_സലോങ&oldid=4114851" എന്ന താളിൽനിന്ന് ശേഖരിച്ചത്