ലോറൻസ് ഓഫ് അറേബ്യ

(Lawrence of Arabia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടി.ഇ. ലോറൻസിന്റെ ജീവിതം ആസ്പദമാക്കി 1962-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ലോറൻസ് ഓഫ് അറേബ്യ. 35-ആം അക്കാദമി അവാർഡിൽ ലോറൻസ് ഓഫ് അറേബ്യ ഏഴു പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച ചിത്രം മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടി.[2]

ലോറൻസ് ഓഫ് അറേബ്യ
സംവിധാനംഡേവിഡ് ലീൻ
നിർമ്മാണംസാം സ്പീഗെൽ
തിരക്കഥRobert Bolt
Michael Wilson
അഭിനേതാക്കൾഅലെക് ഗിന്നെസ്സ്
ആന്റണി ക്വിൻ
ജാക്ക് ഹോക്കിൻസ്
ഒമർ ഷെരീഫ്
പീറ്റർ ഓറ്റൂൾ
സംഗീതംMaurice Jarre
ഛായാഗ്രഹണംF.A. Young
ചിത്രസംയോജനംAnne V. Coates
സ്റ്റുഡിയോഹൊറൈസൺ പിക്ച്ചേർസ്
വിതരണംകൊളംബിയ പിക്ച്ചേർസ്
റിലീസിങ് തീയതി
  • 10 ഡിസംബർ 1962 (1962-12-10)
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
അറബി
തുർക്കിഷ്
ബജറ്റ്$15 million
സമയദൈർഘ്യം216 minutes (Original release)
[1]228 minutes (1989 restoration)
ആകെ$70,000,000

കഥാതന്തു

തിരുത്തുക

ചലച്ചിത്രത്തിന്റെ തുടക്കത്തിൽ ലോറൻസിന്റെ മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട് അദ്ദേഹം മരണമടഞ്ഞു. ശവസംസ്കാരത്തിന് എത്തിയവരോട് ഒരു പത്രപ്രവർത്തകൻ ലോറൻസിനെ പറ്റി ചോദിക്കുന്നു. എന്നാൽ അവിടെ കൂടിയിരിക്കുന്ന മിക്കവർക്കും അദ്ദേഹത്തിനെ അറിയില്ല.

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
Award Category Name Outcome
35-ആം അക്കാദമി അവാർഡ്
(അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്)[2]|
മികച്ച ചലച്ചിത്രം സാം സ്പീഗെൽ വിജയിച്ചു
മികച്ച സംവിധായകൻ ഡേവിഡ് ലീൻ വിജയിച്ചു
മികച്ച കലാസംവിധാനം John Box, John Stoll and Dario Simoni വിജയിച്ചു
മികച്ച ഛായാഗ്രാഹകൻ Frederick A. Young വിജയിച്ചു
Best Substantially Original Score Maurice Jarre വിജയിച്ചു
മികച്ച എഡിറ്റിംഗ് Ann V. Coates വിജയിച്ചു
Best Sound John Cox വിജയിച്ചു
മികച്ച നടൻ പീറ്റർ ഓറ്റൂൾ നാമനിർദ്ദേശം
മികച്ച സഹനടൻ ഒമർ ഷെരീഫ് നാമനിർദ്ദേശം
Best Adapted Screenplay Robert Bolt and Michael Wilson നാമനിർദ്ദേശം
  1. "LAWRENCE OF ARABIA (RESTORED VERSION) (PG)". British Board of Film Classification. 31 March 1989.
  2. 2.0 2.1 "The 35th Academy Awards (1963) Nominees and Winners". oscars.org. Archived from the original on 2014-10-06. Retrieved 2014 ജനുവരി 2. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ലോറൻസ്_ഓഫ്_അറേബ്യ&oldid=3790215" എന്ന താളിൽനിന്ന് ശേഖരിച്ചത്