ഒമർ ഷരീഫ്
ലോറൻസ് ഓഫ് അറേബ്യ എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഈജിപ്ഷ്യൻ നടൻ ആണ് ഒമർ ഷരീഫ് (ജനനം: 10 ഏപ്രിൽ 1932). ഡോക്ടർ ഷിവാഗോ, ഫണ്ണി ഗേൾ, ചെ, മക്കെന്നാസ് ഗോൾഡ് തുടങിയവയാണ് ഇദ്ദേഹത്തിൻറെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഒരു തവണ മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശ്ശം ചെയ്യപ്പെടുകയും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ലോകമെങ്ങും അറിയപ്പെടുന്ന 'കോൺട്രാക്റ്റ് ബ്രിഡ്ജ്' (ഒരു തരം ചീട്ട് കളി) കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.[2]
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുകOmar Sharif എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഒമർ ഷരീഫ്
- Omar Sharif at elcinema.com (Arabic)
- The Making of Lawrence of Arabia Archived 2011-05-25 at the Wayback Machine., Digitised BAFTA Journal (Winter 1962–63)
- ഒമർ ഷരീഫ് international record at the World Bridge Federation.
- Omar Sharif at Library of Congress Authorities, with 16 catalogue records