പെരുങ്കുറി ശരശലഭം

(Large Branded Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പെരുങ്കുറി ശരശലഭം (Large Branded Swift).[1][2][3] മഴക്കാടുകളാണ് ഇഷ്ടപ്പെട്ട താവളങ്ങൾ. പശ്ചിമ ഘട്ടത്തിന് പുറമേ വടക്കുകിഴക്കൻ വനമേഖലകളിലും ഹിമാലയത്തിലും ഇവയെ കാണാറുണ്ട്.

പെരുങ്കുറി ശരശലഭം
Large Branded Swift
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. subochracea
Binomial name
Pelopidas subochracea

ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിൽ തെളിഞ്ഞ വെളുത്ത പൊട്ടുകൾ കാണാം.പിൻചിറകിന്റെ അടിവശത്ത് പച്ചകലർന്ന ചാരനിറത്തിലുള്ള മങ്ങിയ പാടുകളുണ്ട്. പുൽവർഗ സസ്യങ്ങളിലാണ് മുട്ടയിടുക.

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 57. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 440.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 322–323.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പെരുങ്കുറി_ശരശലഭം&oldid=2818291" എന്ന താളിൽനിന്ന് ശേഖരിച്ചത്