തവിടൻ ഷ്രൈക്ക്

(Lanius cristatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തവിടൻ ഷ്രൈക്ക് (Lanius cristatus).[1] [2][3][4] ആകെകൂടി തവിട്ടുനിറംമുള്ള ഇതിന്റെ കൂർത്തൂവളഞ്ഞ കൊക്ക് കൊക്കിൽ നിന്നും തുടങ്ങുകയും കണ്ണിൻപട്ട കണ്ണിൽകൂടി പുറകോട്ടു പോകുകയും ചെയ്യുന്നു. പരന്ന തലയോടു കൂടിയ പക്ഷിക്ക്കു റ്റികാടുകളോടാണു പ്രിയം. പ്രജനന കാലം ആയാൽ ഇവ ഇൻഡ്യയുടെ വടക്കു ഭാഗത്തേക്കു ദേശാടനം നടത്തുന്നു.

Brown Shrike
L. c. cristatus, wintering in India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. cristatus
Binomial name
Lanius cristatus
Linnaeus, 1758
Breeding ranges
Philippine Shrike,Lanius cristatus lucionensis തവിടൻ ഷ്രൈക്കിൻ്റെ സബ് സ്പീഷിസായ ഫിലിപ്പൈൻ ഷ്രൈക്ക്. പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=തവിടൻ_ഷ്രൈക്ക്&oldid=3527211" എന്ന താളിൽനിന്ന് ശേഖരിച്ചത്