വലിയചിറകൻ സ്രാവ്
(Lamiopsis temminckii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് വലിയചിറകൻ സ്രാവ്. തീര കടലിലും , കരയോട് ചേർന്ന പ്രദേശങ്ങളിലും ഇവയെ കാണുന്നു.[1][2]
വലിയചിറകൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | L. temminckii
|
Binomial name | |
Lamiopsis temminckii (J. P. Müller & Henle, 1839)
| |
Range of the broadfin shark | |
Synonyms | |
Carcharhinus microphthalmus |
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട്. ഇവയിൽ ഒരു പ്രസവത്തിൽ 4 മുതൽ 8 കുട്ടികൾ വരെ ഉണ്ടാക്കും.
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .