ലക്ഷ്മി മിത്തൽ

(Lakshmi Mittal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വ്യവസായിയാണ് ലക്ഷ്മി മിത്തൽ [3], അഥവാ ലക്ഷ്മി നിവാസ് മിത്തൽ. (ഹിന്ദി: लक्ष्मि मित्तल; ജനനം: 15 ജൂൺ 1950[4]). അദ്ദേഹം ജനിച്ചത് രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ്. ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലെ കെൻസിംഗ്ടണിലാണ്. മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആർസെലൊർമിത്തൽ എന്ന കമ്പനിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിക്ക്ന്നു.[5].

ലക്ഷ്മി മിത്തൽ
ജനനം (1950-06-15) 15 ജൂൺ 1950  (74 വയസ്സ്)
ദേശീയതഇന്ത്യ ഇന്ത്യൻ [1]
കലാലയംSt. Xavier's College, Calcutta Bachelor of Arts/Science [1]
തൊഴിൽChairman and CEO, ArcelorMittal
ജീവിതപങ്കാളി(കൾ)Usha
കുട്ടികൾAditya Mittal & Vanisha Mittal

2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തൽ ലോകത്തിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.[6][7]

  1. https://web.archive.org/web/20090224132400/http://www.forbes.com/billionaires/lists/2008/77/indiarichest08_Lakshmi-Mittal_R0YG.html India's Richest: #2 Lakshmi Mittal
  2. "India's Richest: #2 Lakshmi Mittal". Archived from the original on 2009-02-24. Retrieved 2009-02-24.
  3. "Lakshmi Mittal Biography". Archived from the original on 2007-07-04. Retrieved 2007-07-21.
  4. "Lakshmi N. Mittal biography at Mittal Steel". Archived from the original on 2006-11-07. Retrieved 2009-05-23.
  5. IHT (2008). Mittal joins Goldman Sachs board. Retrieved November 1, 2008.
  6. http://www.forbes.com/2009/03/11/worlds-richest-people-billionaires-2009-billionaires_land.html
  7. http://news.bbc.co.uk/1/hi/business/8018693.stm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_മിത്തൽ&oldid=4118420" എന്ന താളിൽനിന്ന് ശേഖരിച്ചത്