ലഗൂൺ

(Lagoon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്വീപുകളാലോ തീരങ്ങളാലോ വേർതിരിക്കപ്പെട്ട ആഴം കുറഞ്ഞ കടൽപരപ്പിനെയാണു് ലഗൂൺ എന്ന് പറയുന്നതു്. ലഗൂണുകളെ തീരദേശ ലഗൂണുകളെന്നും ദ്വീപുജന്യ ലഗൂണുകളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. മണൽ കൊണ്ട് വേർതിരിക്കപ്പെട്ടതും പാറക്കൂട്ടങ്ങളാൽ വേർതിരിക്കപ്പെട്ടതും കണ്ടുവരുന്നു. മിക്ക തീരപ്രദേശങ്ങളിലും സർവസാധാരണയായി ലഗൂണുകൾ കണ്ടുവരുന്നു. താരതമ്യേന കടൽ വെള്ളത്തിന്റെയത്ര ഉപ്പ് ലഗൂണുകളിലെ വെള്ളത്തിനുണ്ടാകാറില്ല."[1]

തുർക്ക്മെനിസ്ഥാനിലെ ലഗൂൺ
വെനീസിലെ ലഗൂൺ

ചിത്രശാലതിരുത്തുക


അവലംബംതിരുത്തുക

  • Reid, George K. (1961). Ecology of Inland Waters and Estuaries. New York: Van Nostrand Reinhold Company.
  • Aronson, R.B. (1993). "Hurricane effects on backreef echinoderms of the Caribbean". Coral Reefs.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. Davis, Richard A., Jr. (1994). The Evolving Coast. New York: Scientific American Library. പുറങ്ങൾ. 101, 107. ISBN 9780716750420.
"https://ml.wikipedia.org/w/index.php?title=ലഗൂൺ&oldid=3779397" എന്ന താളിൽനിന്ന് ശേഖരിച്ചത്