ലേഡി കരോലിൻ ഹോവാർഡ്
(Lady Caroline Howard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് ചിത്രകാരനായ ജോഷ്വാ റെയ്നോൾഡ്സ് നിർമ്മിച്ച എണ്ണച്ചായാചിത്രമാണ് ലേഡി കരോലിൻ ഹോവാർഡ് (Lady Caroline Howard) (1778) .
ലേഡി കരോലിൻ ഹോവാർഡ് | |
---|---|
കലാകാരൻ | Joshua Reynolds |
വർഷം | 1778 |
Medium | oil on canvas |
അളവുകൾ | 143 cm × 113 cm (56 ഇഞ്ച് × 44 ഇഞ്ച്) |
സ്ഥാനം | National Gallery of Art, Washington, D.C. |
ചരിത്രം
തിരുത്തുകകാർലിസ്ൾ-ലെ അഞ്ചാമത്തെ ബ്രിട്ടീഷ് പ്രഭുവായിരുന്ന ഫ്രെഡറിക് ഹോവാർഡിന്റെയും മാർഗരറ്റ് കരോലിന്റെയും മകളായിരുന്നു ലേഡി കരോലിൻ. അവളുടെ പിതാവിന്റെ നിഗമനം അനുസരിച്ച് കരോലിൻ ആത്മാവ് പ്രവേശിച്ച കുട്ടിയാണ്. അതിനാൽ അവളെ അദ്ദേഹം ഏഴുവയസ്സുള്ളപ്പോൾ തന്നെ റെയ്നോൾഡ്സ്-ന്റെ അരികിലിരുത്തി. ഈ എണ്ണഛായാചിത്രം കാസ്റ്റിൽ ഹോവാർഡ്-ന്റെ ചുമരിൽ തൂങ്ങും മുമ്പെ 1779-ൽ പ്രഭുവിന്റെ ചുമതലയിൽ റോയൽ അക്കാഡമിയിൽ പ്രദർശിപ്പിച്ചു. 1937-ൽ നാഷണൽ ഗാലറി ഓഫ് ആർട്ട് ഈ ഛായാചിത്രം സ്വന്തമാക്കി.