ലിയോൺ ഫൗക്കോൾ

ഭൗതികശാസ്ത്രജ്ഞൻ
(Léon Foucault എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീൻ ബെർണാർഡ് ലിയോൺ ഫൗക്കോൾ ( 1886 സെപ്റ്റംബർ 18 - 11 ഫെബ്രുവരി 1868) ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ഫൗക്കോൾ പെൻഡുലത്തിന്റെ അവതരണത്തിലുടെ അദ്ദേഹം പ്രസിദ്ധനായി തീർന്നു. ഭൂമിയുടെ ഭ്രമണത്തെ വിശദീകരിക്കാൻ ഈ ഉപകരണം ഉപയോഗിക്കുന്നു. ആദ്യകാലത്ത് പ്രകാശത്തിന്റെ വേഗതയുടെ അളവെടുക്കാനും അദ്ദേഹം കണ്ടെത്തിയിരുന്നു. അദ്ദേഹം എഡ്ഡി കറണ്ട്സ് കണ്ടുപിടിക്കുകയും ഗൈറോസ്കോപ്പിന് പേർ നല്കുകയും ചെയ്തു.

ലിയോൺ ഫൗക്കോൾ
Léon Foucault (1819–1868)
ജനനം18 September 1819
മരണം11 ഫെബ്രുവരി 1868(1868-02-11) (പ്രായം 48)
ദേശീയതFrench
കലാലയംUniversity of Paris
അറിയപ്പെടുന്നത്Foucault pendulum, eddy currents
പുരസ്കാരങ്ങൾCopley Medal (1855)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾParis Observatory

ആദ്യകാലം

തിരുത്തുക

1819 സെപ്റ്റംബർ 18-ന് പാരീസിലെ ഒരു പ്രസാധകന്റെ മകനായി ഫൗക്കോൾ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു. ബ്ലഡ് ഫോബിയ മൂലവും ഭൗതികശാസ്ത്രത്തോടുള്ള താല്പര്യം മൂലവും വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. [1] ലൂയിസ് ഡാഗേറെയുടെ ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ പുരോഗതിയെ അദ്ദേഹം ആദ്യം ശ്രദ്ധിച്ചു. മൂന്നു വർഷത്തോളം അദ്ദേഹം സൂക്ഷ്മജീവശാസ്ത്രത്തിലെ മൈക്രോസ്കോപ്പിക് അനാട്ടമിയുടെ പ്രഭാഷണങ്ങളിൽ ആൽഫ്രഡ് ഡോൺനെയുടെ (1801-1878) പരീക്ഷണാത്മക സഹായിയായി.

ആർക്ക് ലാമ്പിലെ കാർബണിനെ അപേക്ഷിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രതയെക്കുറിച്ചും ഇൻഫ്രാറെഡ് വികിരണത്തിന്റെ ഇടപെടലിനെക്കുറിച്ചും ഓക്സിഹൈഡ്രജൻ ബ്ലോപൈപ്പിന്റെ തീജ്വാലയിലെ ലൈമിനെക്കുറിച്ചും ഹിപ്പോലൈറ്റ് ഫിസൗയുമായി അദ്ദേഹം നിരവധി അന്വേഷണങ്ങൾ നടത്തി. പ്രകാശകിരണങ്ങൾ പാതയുടെ ദൈർഘ്യത്തിലും പ്രകാശത്തിന്റെ ക്രോമാറ്റിക് പോളറൈസേഷനിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

1849-ൽ, ഒരേ തരംഗദൈർഘ്യത്തിൽ ദൃശ്യമാകുന്ന ആഗിരണം, എമിഷൻ ലൈനുകൾ എന്നിവ ഒരേ മെറ്റീരിയൽ മൂലമാണ് എന്ന് ഫൗക്കോൾ പരീക്ഷണാത്മകമായി തെളിയിച്ചു. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പ്രകാശ സ്രോതസ്സിലെ താപനിലയിൽ നിന്ന് ഉത്ഭവിക്കുന്നു. [2][3]

ബിബ്ലിയോഗ്രാഫി

തിരുത്തുക

Collected Works:

  1. "Jean-Bertrand-Léon Foucault". Catholic Encyclopedia. New York: Robert Appleton Company. 1913.
  2. Brand, John C. D. (1995). Lines of Light: The Sources of Dispersive Spectroscopy. Luxembourg: Gordon and Breach Publishers. pp. 60–62. ISBN 978-2884491624.
  3. See:
    • Foucault, L. (7 February 1849). "Lumière électrique" [Electric light]. L'Institut, Journal Universel des Sciences … (in ഫ്രഞ്ച്). 17 (788): 44–46.
    • Foucault, L. (1849). "Lumière électrique" [Electric light]. Société Philomatique de Paris. Extraits des Procès-Verbaux de Séances. (in ഫ്രഞ്ച്): 16–20.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  External videos
  Presentation by Aczel on Pendulum: Léon Foucault and the Triumph of Science, September 23, 2003, C-SPAN
  • Amir D. Aczel, Pendulum: Léon Foucault and the Triumph of Science, Washington Square Press, 2003, ISBN 0-7434-6478-8
  • Umberto Eco, Foucault's Pendulum (trans. William Weaver). Secker & Warburg, 1989.
  • William Tobin, Perfecting the Modern Reflector. Sky & Telescope, October 1987.
  • William Tobin, Evolution of the Foucault-Secretan Reflecting Telescope. Journal of Astronomical History and Heritage, 19, 106-184 pdf & 361-362 pdf, 2016.
  • William Tobin, Léon Foucault. Scientific American, July 1998.
  • William Tobin, The Life and Science of Léon Foucault: The Man who Proved the Earth Rotates. Cambridge University Press, 2003. ISBN 0-521-80855-3
  • Foucault Disk – Interactive Java Tutorial Archived 2013-09-21 at the Wayback Machine. Foucault created this device showing how eddy currents work (National High Magnetic Field Laboratory)
  • "Foucault and Measuring the Speed of Light in Water and in Air", analysis of his 1853 thesis (BibNum, click "À télécharger" for English text)
"https://ml.wikipedia.org/w/index.php?title=ലിയോൺ_ഫൗക്കോൾ&oldid=4080481" എന്ന താളിൽനിന്ന് ശേഖരിച്ചത്