കുറ്റിപ്പുറം
മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ
(Kuttippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°50′38″N 76°01′58″E / 10.84389°N 76.03278°E
കുറ്റിപ്പുറം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 15 m (49 ft) |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. [1] തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകKuttippuram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kuttippuram website Archived 2009-11-20 at the Wayback Machine.
- Kudallur Village