കുറിച്ചിക്കര
(Kurichikkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയ്ലുള്ള ഒരു ഗ്രാമമാണ് കുറിച്ചിക്കര. [1] ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് കുറിച്ചിക്കര സ്ഥിതി ചെയ്യുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്തിലാണ് കുറിച്ചിക്കര ഉൾപ്പെട്ടിരിക്കുന്നത്.
Kurichikkara | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 6,279 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കുറിച്ചിക്കരയുള്ള ആകെയുള്ള ജനസംഖ്യ 6279 ആണ്. അതിൽ 3027 പുരുഷന്മാരും 3252 സ്ത്രീകളും ആണ്. [1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, കുറിച്ചിക്കര
- വിമലഗിരി പബ്ളിക്ക് സ്കൂൾ, കുറിച്ചിക്കര