കുമയൂൺ റെജിമെന്റ്

(Kumaon Regiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ കരസേനയിലെ ഏറ്റവും വർണ്ണശബളമായ പോരാട്ട പശ്ചാത്തലമുള്ള സൈനിക റെജിമെന്റാണ് കുമയൂൺ റെജിമെന്റ് പതിനെട്ടാം നൂറ്റാണ്ടു മുതൽ സൈനിക രംഗത്ത് സാന്നിദ്ധ്യമുള്ള ഈ റെജിമെന്റ് രണ്ടു ലോക മഹായുദ്ധങ്ങളിൽ പങ്കെടുക്കുകയുമുണ്ടായി. പാരമ്പര്യമായി യുദ്ധം പരിചിതമായ കുമയൂൺ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഈ റെജിമെന്റിലെ പ്രധാന സാന്നിദ്ധ്യം.[1]

കുമയൂൺ റെജിമെന്റ്

Regimental Insignia of the Kumaon Regiment
Active 1813-Present
രാജ്യം ബ്രിട്ടീഷ് രാജ് Indian Empire 1813-1947

ഇന്ത്യ India 1947-Present

ശാഖ Army
തരം Infantry
വലിപ്പം 19 Battalions including 1 battalion of the Kumaon Scouts
Regimental Centre Ranikhet, Uttarakhand
ആപ്തവാക്യം Parakramo Vijayate (Valour Triumphs)
War Cry Kalika Mata Ki Jai (Victory to the Great Goddess Kali)
Bajrang Bali Ki Jai (Victory to Bajrang Bali)

Dada Kishan Ki Jai (Victory to Dada Kishan)
Jai Durge Naga

Decorations 2 Param Vir Chakras, 4 Ashoka Chakras, 10 Maha Vir Chakras, 6 Kirti Chakras, 2 Uttam Yudh Seva Medals, 78 Vir Chakras, 1 Vir Chakra & Bar, 23 Shaurya Chakras, 1 Yudh Seva Medal, 127 Sena Medals, 2 Sena Medals and Bar, 8 Param Vishisht Seva Medals, 24 Ati Vishisht Seva Medals, 1 PV, 2 PB, 1 PS, 1 AW and 36 Vishisht Seva Medals.
Battle honours Post Independence

Srinagar (Badgam), Rezangla, Gadra City, Bhaduria, Daudkandi, Sanjoi Mirpur and Shamsher Nagar

Commanders
Current
commander
Lt. Gen. Om Prakash PVSM ,UYSM, AVSM,SM
Notable
commanders
General S. M. Shrinagesh
General K S Thimayya
General Tapishwar Narain Raina
Insignia
Regimental Insignia A demi-rampant lion holding a cross. The demi-rampant lion is part of the arms of the Russel family, whose ancestor had started the body of troops now formed into the Kumaon Regiment.

1945 ഒക്ടോബർ 27 നു പത്തൊൻപതാം റെജിമെന്റ് എന്നു നാമകരണം ചെയ്യപ്പെട്ടെങ്കിലും സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം കുമയൂൺ റെജിമെന്റ് എന്നു വിളിയ്ക്കപ്പെട്ടു.

പങ്കെടുത്ത യുദ്ധങ്ങൾ

തിരുത്തുക
  • ഒന്നാം ലോക മഹായുദ്ധം
  • രണ്ടാം ലോക മഹായുദ്ധം
  • 1962 ലെ ഇന്ത്യാ-ചൈനാ യുദ്ധം
  • 1971ലെ ഇന്ത്യാ- പാക് യുദ്ധം
  • 1965 ലെ ഇന്ത്യാ-പാക് യുദ്ധം.
  • ഓപ്പറേഷൻ പവൻ
  • ഓപ്പറേഷൻ മേഘദൂത്

പുറം കണ്ണികൾ

തിരുത്തുക
  1. Sharma, Gautam (1 ജനുവരി 1990). Valour and Sacrifice: Famous Regiments of the Indian Army. Allied Publishers. pp. 265–270. ISBN 978-81-7023-140-0.
"https://ml.wikipedia.org/w/index.php?title=കുമയൂൺ_റെജിമെന്റ്&oldid=3764880" എന്ന താളിൽനിന്ന് ശേഖരിച്ചത്