കോട്ടാസോറസ്

(Kotasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ജുറാസ്സിക്‌ കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് കോട്ടാസോറസ്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു ഇവ. പ്രൊസോറാപോഡ് ദിനോസറുമായി ഇവക്ക് സാമ്യമുണ്ട്, സോറാപോഡ് വംശത്തിന്റെ തുടക്കം ആയിരിക്കും ഇവയെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ കോട്ടാസോറസ് വളരെ പുരാതനമായ ഒരു ദിനോസർ ആണ്.[1]

കോട്ടാസോറസ്
Temporal range: തുടക ജുറാസ്സിക്‌, 188 Ma
Mounted skeleton of Kotasaurus; based on the holotype
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Kotasaurus

Yadagiri, 1988
Species:
K. yamanpalliensis

പേരിനു പിന്നിൽ

തിരുത്തുക

കോട്ട എന്ന പേരിലുള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കിട്ടുന്നത് അതിനാലാണ് കോട്ടാസോറസ് എന്ന പേര് ലഭ്യമായത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോട്ടാസോറസ്&oldid=3923342" എന്ന താളിൽനിന്ന് ശേഖരിച്ചത്