കോലാപ്പൂർ
(Kolhapur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ തെക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോലാപ്പൂർ. ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയായ കോലാപ്പൂർ ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഏറ്റവും കൂടൂതലുള്ള നഗരങ്ങളിലൊന്നാണ്.വൻ വ്യവസായങ്ങൾ ഒട്ടേറെയുണ്ട്.ഇവിടെ നിർമ്മിക്കുന്ന കോലാപ്പൂരി ചെരുപ്പ് വളരെ പ്രശസ്തമാണ്.ബാംഗ്ലൂർ-മുംബൈ അതിവേഗ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്.
കോലാപ്പൂർ कोल्हापूर | |
---|---|
പട്ടണം | |
കോലാപ്പൂർ പുതിയ കൊട്ടാരം | |
State | മഹാരാഷ്ട്ര |
District | Kolhapur |
• മേയർ | Kadambari Kawale |
• ആകെ | 66.82 ച.കി.മീ.(25.80 ച മൈ) |
ഉയരം | 545.6 മീ(1,790.0 അടി) |
(2011) | |
• ആകെ | 5,61,841 |
• ജനസാന്ദ്രത | 8,400/ച.കി.മീ.(22,000/ച മൈ) |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
PIN | 4160XX |
Telephone code | 0231 |
വാഹന റെജിസ്ട്രേഷൻ | MH-09 |
അവലംബം
തിരുത്തുക- ↑ http://www.mahalaxmikolhapur.com/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-31. Retrieved 2013-03-20.