കോൽ
(Kol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് കോൽ. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് കോൽ ആണ് മറ്റൊന്ന് മേയി ആണ്. മംഗോളിയയിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്.
കോൾ | |
---|---|
Restoration of Kol feeding from a termite mound | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | കോൽ Turner, Nesbitt, & Norell, 2009
|
Species | |
|
പേര്
തിരുത്തുകശാസ്ത്രീയ നാമം കോൽ ഘുവ്എ എന്നാണ്, അർഥം സുന്ദരമായ പാദം ഉള്ള എന്ന് . വാക്കുകൾ മംഗോളിയൻ ആണ്
കണ്ടെത്തൽ
തിരുത്തുകകോൽന്ടെ ആകെ ഒരു ഫോസ്സിൽ മാത്രം ആണ് കിട്ടിയിട്ടുളത് , അത് കൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോൾ വളരെ കുറവ് ഉള്ള ദിനോസർ ആയിരിക്കം എന്ന് അനുമാനിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ Turner, A.H.; Nesbitt, S.J.; Norell, M.A. (2009). "A Large Alvarezsaurid from the Cretaceous of Mongolia". American Museum Novitates. 3648: 1–14.