കിഴുപ്പിള്ളിക്കര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Kizhuppillikara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു് കിഴുപ്പിള്ളിക്കര. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും 20 കി.മീ. തെക്കു പടിഞ്ഞാറായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

ജനസംഖ്യ

തിരുത്തുക

ഏകദേശം പതിനായിരം.

മലയാളം

പ്രധാന റോഡുകൾ 

തിരുത്തുക
  1. കിഴുപ്പിള്ളിക്കര സെന്റ്റ്ർ
  2. കറിവൻകുളം- ചാഴൂർ റോഡ് 
  3. അഴിമാവ് - പെരിങ്ങോട്ടുകര റോഡ് 
  4. തിരുത്തേക്കാട് - ചാഴൂർ റോഡ് 
  5. കല്ലുംകടവ് - കടവ്
  6. പന്നികുളങ്ങര
  7. പൂക്കോട്ട്കുന്ന് ((ആശാരി കുന്നു , ചെങ്ങോത്ത )
  8. മനപ്പടി പടിഞ്ഞാറേ മന ( തൃപ്രയാർ തന്ദ്രി ഇല്ലം)
  9. കരാംചിറ പാലം - കാട്ടൂർ -നെടുമ്പുര 
  10. കിഴുപ്പിള്ളിക്കര - നളന്ദ - കിണർ റോഡ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 

തിരുത്തുക
  1. ഗവ: നളന്ദ ഹയർ സെക്കൻഡറി സ്ക്കൂൾ
  2. എസ്. എൻ. എസ്. എ.എൽ.പി.എസ് പന്നികുളങ്ങര.
  3. ഹയാത്തുൽ  ഇസ്ലാം  മദ്രസ്സ കിഴുപ്പിള്ളിക്കര 
  4. മലർവാടി നഴ്സറി സ്കൂൾ , കിഴുപ്പിള്ളിക്കര ബാങ്ക്
  5.  സന്തോഷ് അംഗനവാടി കിഴുപ്പിള്ളിക്കര
  6. ഫസലുള്ള മദ്രസ്സ  -കല്ലുംകടവ് മുസ്ലീം പള്ളി.

ആതുരാലയം

തിരുത്തുക
  1. കിഴുപ്പിള്ളിക്കര ഹെൽത്ത് സെന്റ്റർ
  2. കരാംചിറ മിഷൻ ആശുപത്രി.1.5 കി. മീ. പരിസരം)
  3. പഴുവിൽ സെയിന്റ് ആന്റണിസ് ആശുപത്രി (2 കി. മീ. പരിസരം)

ആരാധനാലയം

തിരുത്തുക
  1. ശ്രീ പുതുമനക്കര ശിവ ക്ഷേത്രം
  2. ശ്രീ നാരായണൻ കുളങ്ങര ഭഗവതി ക്ഷേത്രം
  3. കിഴുപ്പിള്ളിക്കര മുസ്ലീം പള്ളി.
  4. കല്ലുംകടവ് മുസ്ലീം പള്ളി.
  5. കരാംചിറ പള്ളി.
  6. പുത്തൻപുരക്കൽ അംബലം
  7. ശ്രീ കല്ലിങര ശിവ ക്ഷേത്രം
  8. ശ്രീ വേട്ടേക്കരൻ ക്ഷേത്രം
  9. സെന്റ് മേരീസ് ചർച് കിഴുപ്പിള്ളിക്കര
  10. അഴിമാവ് അണപൊർണേശ്വരി ക്ഷേത്രം
  11. മുജാഹിദ്  സല്സബീൽ മദ്റസാ ഹെൽത്ത് സെന്റർ
  1. മനപ്പടി പൂരം (മീനമാസത്തിലെ മകം)
  2. നാരായണൻ കുളങര അശ്വതി ഭരണി മഹോത്സവം (മകരമാസത്തിലെ അശ്വതി ഭരണി)
  3. പുതുമനക്കര ശിവരാത്രി (കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി)
  4. പെരുന്നാൾ
  5. പുത്തൻപുരക്കൽമകരചൊവ്വ (മകരമാസത്തിലെ ആദ്യത്തെ ചൊവ്വ)
  6. അംബു പെരുന്നാൾ
  7. പെരിങ്ങോട്ടുകര പൂരം (2 കി.മീ. പരിസരം) (കുംഭമാസത്തിലെ ചോതി)
  8. പെരിങ്ങോട്ടുകര ഷഷ്ഠി (2 കി.മീ. പരിസരം) (തുലാമാസത്തിലെ വെളുത്ത ഷഷ്ഠി)

പ്രകൃതിഭംഗി

തിരുത്തുക
  1. കരാംചിറ പുഴ
  2. ആഴിമാവു പുഴ
  3. കല്ലും കടവ് 
  4. വയലേലകൾ
  5. കുളങ്ങൾ
  6. തിരുത്തേകാട് ചാഴൂർ  റോഡ് പാടം
  7. ത്രിവേണി സംഗമം -കരാഞ്ചിറ ചെറിയ പാലം
  8. കനകക്കുന്ന് - പുഴയോരം

വിവിധ കൂട്ടായ്മകൾ 

തിരുത്തുക
  1. കുടുംബ ശ്രീ
  2. തണൽ ചാരിറ്റബിള് സൊസൈറ്റി കിഴുപ്പിള്ളിക്കര
  3. കിഴുപ്പിള്ളിക്കര പ്രവാസി അസോസിയേഷൻ യൂഎ ഇ 
  4. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തർ
  5. പൂക്കാട്ടുകുന്നു പുരുഷ സ്വയം സഹായ സംഗം 
  6. നമ്മൾ കിഴുപ്പിള്ളിക്കരകാർ വാട്ട്സ്ആപ്പ് കൂട്ടായ്മ

കൂട്ടം (ക്ലബ്)

തിരുത്തുക
  1. ആന്ദ്രോപോവ് ക്ലബ് (വാട്ടർ ടാങ്കിനു സമീപം)
  2. യോർക്കർ ക്ലബ് (വാട്ടർ ടാങ്കിനു സമീപം)
  3. കാവേരി ക്ലബ് (പൂക്കോട്ട് കുന്ന് റോഡ്)
  4. ക്ലാസ്സിക്ക് ക്ലബ് (പൂക്കോട്ട് കുന്ന് റോഡ്)
  5. ചാലഞ്ജേഴ്സ് ക്ലബ് (ഹെൽത്ത് സെന്റ്ററിനു സമീപം)
  6. സഹൃദയ ക്ലബ് (ഹെൽത്ത് സെന്റ്ററിനു സമീപം)
  7. ഭാരത് മാത ആർട്സ് ആന്റ്റ് സ്പോർട്സ് ക്ലബ് (മനപ്പടി റോഡ്)
  1. കലാ കായിക വിനോദങ്ങൾ
  2. വായനശാല
  3. സിനിമ (ദേവ തിയറ്റർ- 2 കി.മീ. പരിസരം)
  4. ബീച്ച് (10 കി.മീ. പരിസരം, നാട്ടിക, വലപ്പാട്)
  5. റിസോർട്സ് (15 കി.മീ. പരിസരം, ചേറ്റുവ)

പിൻ കോഡ്

തിരുത്തുക

680704 680702

"https://ml.wikipedia.org/w/index.php?title=കിഴുപ്പിള്ളിക്കര&oldid=4024578" എന്ന താളിൽനിന്ന് ശേഖരിച്ചത്