കിരാന ഘരാന

(Kirana gharana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഘരാന (വാണി) എന്നു പറയുന്നത്.[1] ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഘരാനയാണ് കിരാന.

ഉസ്താദ് അബ്ദുൽ കരീംഖാനും ( വലത്) ശിഷ്യൻ സവായ് ഗാന്ധർവയും

കിരാന ഘരാനയിലെ പ്രധാന സംഗീതഞ്ജർ

തിരുത്തുക

അധിക വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
  1. ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-03-10.
"https://ml.wikipedia.org/w/index.php?title=കിരാന_ഘരാന&oldid=4134478" എന്ന താളിൽനിന്ന് ശേഖരിച്ചത്