കിരൺ ദേശായി

ഒരു ഇന്ത്യൻ എഴുത്തുകാരി
(Kiran Desai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971).[1] അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.

കിരൺ ദേശായി
കിരൺ ദേശായി, mid-2000s
ജനനംസെപ്റ്റംബർ 3, 1971
ദേശീയതIndian
തൊഴിൽഎഴുത്തുകാരി
  1. "The Inheritance of Loss Wins the Man Booker Prize 2006" (Press release). Booker Prize Foundation. 10 October 2006. Retrieved 2006-10-10. {{cite press release}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കിരൺ_ദേശായി&oldid=3775614" എന്ന താളിൽനിന്ന് ശേഖരിച്ചത്