കിന്നാരത്തുമ്പികൾ

മലയാള ചലച്ചിത്രം
(Kinnara Thumbikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിന്നരത്തുമ്പികൾ. ഒരു സോഫ്റ്റ്കോർ ചലച്ചിത്രമായാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ഷക്കീലയുടെ കഥാപാത്രവുമായി ലൈംഗികബന്ധം പുലർത്തിയിരുന്ന ഗോപുവെന്ന കഥാപാത്രമായി ഹരികൃഷ്ണൻ അഭിനയിച്ചു മയാമി പ്രൊഡക്ഷന്റെ ബാനറിൽ എ. സലിം ആണ് ചിത്രം നിർമ്മിച്ചത്. 12 ലക്ഷം രൂപാ മുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം പ്രദർശനശാലകളിൽ നിന്നു നാലുകോടിയോളം രൂപ വരുമാനം നേടുകയും അക്കാലത്തെ ഏറ്റവും മികച്ച വരുമാനം നേടിയ മലയാളചലച്ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.[1] ആറ് ഇന്ത്യൻ ഭാഷകളിലേക്കു ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.[2][3]

കിന്നാരത്തുമ്പികൾ
സംവിധാനംആർ.ജെ. പ്രസാദ്
നിർമ്മാണംഎ. സലിം
രചനആർ.ജെ. പ്രസാദ്
അഭിനേതാക്കൾഷക്കീല
Hema
സലിം കുമാർ
സംഗീതംഎസ്.പി. വെങ്കിടേഷ്
വിതരണംമയാമി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 10 മാർച്ച് 2000 (2000-03-10)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്12 ലക്ഷം[1]
സമയദൈർഘ്യം110 മിനിറ്റ്
ആകെ4 കോടി[1]

ചിത്രത്തിലെതെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ എന്ന സംഭാഷണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 R. Ayyappan (1 January 2000). "Sleaze time, folks". Rediff. Retrieved 14 April 2011. . Kinnarathumpikal (Lovelorn Dragonflies) -- a film made for a meagre Rs 12 lakhs by an hitherto unknown associate cinematographer R J Prasad is released. ...The Shakeela starrer raked in a mind boggling Rs 4 crore.
  2. "Kinnarathumbikal (2000)". .Bharat Movies. Archived from the original on 2018-07-26. Retrieved 2018-08-02.
  3. "KINNARATHUMBIKAL". .Dnaindia.com.

പുറം കണ്ണികൾ തിരുത്തുക

Kinnara Thumbikal ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=കിന്നാരത്തുമ്പികൾ&oldid=3863663" എന്ന താളിൽനിന്ന് ശേഖരിച്ചത്