കിംഗ്‌ഡം ടവർ

(Kingdom Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പണി പൂർത്തിയാക്കുപ്പോൾ ലോകത്തിലെ എറ്റവും‌ ഉയരം കൂടിയ കെട്ടിടം ആയിരിക്കും സൗദിഅറേബ്യയിലെ ജിദ്ദയിൽ 3290 അടി ഉയരത്തിൽ നിർമ്മിക്കുന്ന കിംഗ്‌ഡം ടവർ (അറബി: ബുർജ് അൽ മംലക്ക). വടക്കൻ ജിദ്ദയിൽ ചെങ്കടലിനോട് ചേർന്ന് 53 ലക്ഷം സ്ക്വയർ മീറ്ററിലധികം വിസ്തൃതിയിലുള്ള കിംഗ്‌ഡം സിറ്റിയിലാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.ഒരു കിലോമീറ്റർ ഉയരമുള്ള ലോകത്തിലെ ആദ്യ കെട്ടിടവും ഇതായിരിക്കും. സൗദി രാജകുടുംബത്തിന്റെ കമ്പനിയായ കിംഗ്‌ഡം ഹോൾഡിംഗ്‌ കമ്പനിയാണ്‌ കെട്ടിടം നിർമ്മിക്കുന്നത്[8]..

ബുർജ് അൽ മംലക്ക (Kingdom Tower)
برج المملكة
Map
പഴയ പേര്‌മൈൽ ഹൈ ടവർ
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിനിർമ്മാണം നടക്കുന്നു
തരംഅപ്പാർട്ട്‌മെന്റ്‌സ്, ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് മുറികൾ, നിരീക്ഷണ കേന്ദ്രം
വാസ്തുശൈലിSupertall skyscraper
സ്ഥാനംജിദ്ദ, സൗദി അറേബ്യ
നിർദ്ദേശാങ്കം21°43′59″N 39°05′24″E / 21.733°N 39.090°E / 21.733; 39.090
നിർമ്മാണം ആരംഭിച്ച ദിവസം2012 ജനുവരി [1]
Estimated completion2017[2]
ചിലവ്SR 4.6 billion (US$1.23 billion)[3] (preliminary)
ഉടമസ്ഥതകിംഗ്‌ഡം ഹോൾഡിംഗ് കമ്പനി, അബ്റാർ ഹോൾഡിംഗ് കമ്പനി , അബ്ദുൽറഹ്മാൻ ഹസ്സൻ സർബത്തലി, സൗദി ബിൻലാദൻ ഗ്രൂപ്പ്
Height
Architectural≥1,000 മീ (3,281 അടി)[4][A]
Observatory502 മീ (1,647 അടി)[4]
സാങ്കേതിക വിവരങ്ങൾ
Structural systemReinforced concrete and steel, all glass façade
നിലകൾ>156 total[4][E]
തറ വിസ്തീർണ്ണം319,000 m2 (3,433,687 sq ft)[4]-530,000 m2 (5,704,873 sq ft)[B]
Lifts/elevators69[4]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഎഡ്രിയൻ സ്മിത്ത്, Adrian Smith + Gordon Gill Architecture, Chicago, USA
DeveloperJeddah Economic Company (JEC)[5]
EngineerLangan International (sub-grade and transportation planning)[6]
Structural engineerThornton Tomasetti
പ്രധാന കരാറുകാരൻSaudi Binladin Group
References
[4][7]

പ്രത്യേകതകൾ

തിരുത്തുക

കിംഗ്‌ഡം ഹോൾഡിംഗ്‌ കമ്പനിക്ക് കീഴിൽ ജിദ്ദയുടെ വടക്കൻ മേഖലയിൽ നിർമ്മിക്കുന്ന കിംഗ്‌ഡം സിറ്റിയുടെ മുഖ്യ ശ്രദ്ധാ കേന്ദ്രമാകുന്ന ഈ ടവർ ഉയരത്തിലെന്ന പോലെ മറ്റു പല സംവിധാനങ്ങളിലും പ്രത്യേകതയുള്ളതായിരിക്കും. പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ഫോർസീസണ് പുറമെ ഫോർസീസൺ അപ്പാർട്ട്‌മെന്റ്‌സ്, ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് മുറികൾ, നിരീക്ഷണ കേന്ദ്രം എന്നിവയുമുണ്ടാകും. കൂടാതെ ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ എന്നിവ ഉൾപ്പെടുന്ന കിംഗ്‌ഡം ടവറിൽ 80000 പേർക്ക്‌ താമസിക്കാനുള്ള സൗകര്യം ഉണ്ടാകും.

  1. Brass, Kevin (15 November 2011). "Work on 1km-tall Kingdom Tower set to begin in January". TheNational. Retrieved 27 December 2011.
  2. http://kingdomtowerskyscraper.com/[പ്രവർത്തിക്കാത്ത കണ്ണി]
  3. Summer Said (3 August 2011). "Saudis Plan World's Tallest Tower". The Wall Street Journal. Retrieved 3 August 2011.
  4. 4.0 4.1 4.2 4.3 4.4 4.5 "Kingdom Tower - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on 2013-07-28. Retrieved 2013-01-21.
  5. Nambiar, Sona (2 August 2011). "Kingdom Tower to pip reigning champ Burj Khalifa by 173m". Emirates 24/7. Dubai Media Incorporated. Retrieved 3 August 2011.
  6. "Langan Website". Langan International. 2011. Archived from the original on 2017-03-23. Retrieved 5 August 2011.
  7. "Mile-High Tower". SkyscraperPage. Retrieved 10 August 2011.
  8. "കിംഗ്‌ഡം ടവർ". കിംഗ്‌ഡം ടവർ. Archived from the original on 2013-01-17.
"https://ml.wikipedia.org/w/index.php?title=കിംഗ്‌ഡം_ടവർ&oldid=4107118" എന്ന താളിൽനിന്ന് ശേഖരിച്ചത്