കിനബാലു ഉദ്യാനം

(Kinabalu Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിലെ സബാഹ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനബാലു ഉദ്യാനം (ഇംഗ്ലീഷ്: Kinabalu Park )(Malay: Taman Kinabalu), 1964 ലാണ് ഈ ഉദ്യാനം ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ടത്. യുനെസ്കോ അംഗീകരിച്ച മലേഷ്യയിലെ ലോകപൈതൃകസ്ഥാനങ്ങളിൽ ആദ്യത്തേതാണിത്. ഈ ദേശീയോദ്യാനത്തിന്റെ "വിശിഷ്ട സാർവത്രിക മൂല്യങ്ങൾ" കൊണ്ടും  4,500 ഇനം സസ്യ, ജന്തു ജാലങ്ങൾ ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവീക മേഖലയായതുകൊണ്ടും 2000 ഡിസംബറിൽ ഈ ദേശീയോദ്യാനത്തെ യുനെസ്കോ ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു, ഈ പ്രദേശത്ത് 326 തരം പക്ഷികളും 100 സസ്തനികളും ഉൾപ്പെടുന്നുണ്ട്. [1] 110 തരം ഒച്ചുകളും ഇവിടെ കാണപ്പെടുന്നുണ്ട്.[2]

Kinabalu Park
Map showing the location of Kinabalu Park
Map showing the location of Kinabalu Park
Location of Kinabalu Park in Malaysia
LocationSabah, Malaysia
Nearest cityKota Kinabalu, Tuaran (Tamparuli), Kota Belud, Ranau
Coordinates6°09′N 116°39′E / 6.15°N 116.65°E / 6.15; 116.65
Area754 കി.m2 (291 ച മൈ)
Established1964
Governing bodySabah Parks
Official nameKinabalu Park
TypeNatural
Criteriaix, x
Designated2000 (24th session)
Reference no.1012
State PartyMalaysia
RegionAsia-Pacific

ചരിത്രം

തിരുത്തുക

1964 ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ചിത്രശാല

തിരുത്തുക
  1. Chilling out in a tropical destination Archived 23 May 2016 at the Wayback Machine.
  2. Liew, T.S., M. Schilthuizen & M. Lakim, 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിനബാലു_ഉദ്യാനം&oldid=3796257" എന്ന താളിൽനിന്ന് ശേഖരിച്ചത്