കിം കാംബെൽ
കാനഡയുടെ 19 ആമത് പ്രധാനമന്ത്രിയാണ് കിം കാംബെൽ (Avril Phædra Douglas "Kim" Campbell). കനേഡിയൻ രാഷ്ട്രീയപ്രവർത്തകയും, ഡിപ്ലോമാറ്റും, വക്കീലും എഴുത്തുകാരിയുമാണ് ഇവർ.
The Right Honourable കിം കാംബെൽ PC CC OBC QC | |
---|---|
19th Prime Minister of Canada | |
ഓഫീസിൽ ജൂൺ 25, 1993 – നവംബർ 4, 1993 | |
Monarch | എലിസബത്ത് II |
Governor General | Ray Hnatyshyn |
Deputy | Jean Charest |
മുൻഗാമി | Brian Mulroney |
പിൻഗാമി | Jean Chrétien |
Leader of the Progressive Conservative Party of Canada | |
ഓഫീസിൽ ജൂൺ 13, 1993 – December 14, 1993 | |
മുൻഗാമി | Brian Mulroney |
പിൻഗാമി | Jean Charest |
Minister of National Defence | |
ഓഫീസിൽ ജനുവരി 4, 1993 – ജൂൺ 25, 1993 | |
പ്രധാനമന്ത്രി | Brian Mulroney |
മുൻഗാമി | Marcel Masse |
പിൻഗാമി | Tom Siddon |
Minister of Veterans Affairs | |
ഓഫീസിൽ ജനുവരി 4, 1993 – June 25, 1993 | |
പ്രധാനമന്ത്രി | Brian Mulroney |
മുൻഗാമി | Gerald Merrithew |
പിൻഗാമി | Peter McCreath |
Minister responsible for Federal-Provincial Relations | |
ഓഫീസിൽ ജനുവരി 4, 1993 – ജൂൺ 25, 1993 | |
പ്രധാനമന്ത്രി | Brian Mulroney |
മുൻഗാമി | Position established |
പിൻഗാമി | Marcel Massé (Intergovernmental Affairs) |
Minister of Justice | |
ഓഫീസിൽ ഫെബ്രുവരി 23, 1990 – ജനുവരി 3, 1993 | |
പ്രധാനമന്ത്രി | Brian Mulroney |
മുൻഗാമി | Doug Lewis |
പിൻഗാമി | Pierre Blais |
Member of the Canada Parliament for Vancouver Centre | |
ഓഫീസിൽ നവംബർ 21, 1988 – ഒക്ടോബർ 25, 1993 | |
മുൻഗാമി | Pat Carney |
പിൻഗാമി | Hedy Fry |
Member of the British Columbia Legislative Assembly for Vancouver-Point Grey | |
ഓഫീസിൽ September 24, 1986 – നവംബർ 21, 1988 Serving with Darlene Marzari | |
മുൻഗാമി | Pat McGeer Garde Gardom |
പിൻഗാമി | Tom Perry |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Avril Phædra Douglas Campbell മാർച്ച് 10, 1947 Port Alberni, British Columbia, Canada |
രാഷ്ട്രീയ കക്ഷി | Progressive Conservative (1988–2003) |
മറ്റ് രാഷ്ട്രീയ അംഗത്വം | British Columbia Social Credit Party (Before 1988) |
പങ്കാളികൾ | Nathan Divinsky (1972–1983) Howard Eddy (1986–1993) Hershey Felder (1997–present) |
വസതിs | Paris, France |
അൽമ മേറ്റർ | University of British Columbia London School of Economics |
തൊഴിൽ | Lawyer Academic |
ഒപ്പ് | |
കാനഡയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവർ.
ആദ്യകാല ജീവിതം
തിരുത്തുകബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് അൽബെർനിയിൽ, ഫിലിസ് ലിസ മാർഗരറ്റിന്റെയും ജ്യോർജ്ജ് തോമസ് കാംബെലിന്റെയും മകളായി മാർച്ച് 10 1947 ന് ജനിച്ചു. കിമ്മിന് 12 വയസ്സുള്ളപ്പോൾ കിമ്മിനെയും സഹോദരി അലിക്സിനെയും അച്ചന്റെ സംരക്ഷണത്തിലാക്കി, അമ്മ കുടുംബത്തിൽ നിന്നും മാറി.
കൗമാരകാലത്ത് സിബിസി ടെലിവിഷന്റെ ജൂനിയർ ടെലിവിഷൻ ക്ലബ് എന്ന പരിപാടിയിൽ ഇവർ അവതാരികയും റിപ്പോർട്ടറും ആയിരുന്നു.
കാംബെലും കുടുംബവും വാൻകൂവറിലേക്ക് താമസം മാറി, അവിടെ അവർ പ്രിൻസ് ഓഫ് വെയ്‌ൽസ് സെക്കണ്ടറി സ്കൂളിൽ പഠനം തുടരുകയും മികച്ച വിദ്യാർത്ഥിയാവുകയും ചെയ്തു. അവർ സ്കൂളിലെ ആദ്യത്തെ വനിതാ സ്റ്റുഡ്ന്റ് പ്രസിഡണ്ട് ആവുകയും, 1964 ൽ ഗ്രാജ്യുയേറ്റഡ് ആവുകയും ചെയ്തു.
അവർ നാതൻ ഡിവിൻസ്കിയെ 1972 ൽ കല്യാണം കഴിച്ചു. 1983 ൽ യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും എൽ.എൽ.ബി ബിരുദം കരസ്ഥമാക്കി.