ചെറുമണൽക്കോഴി
(Kentish plover എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുമണൽക്കോഴിയെ[2] [3][4][5] ആംഗലത്തിൽ ‘’’Kentish plover ‘’’എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം ‘’’Charadrius alexandrinus’’’ എന്നാണ്.
ചെറുമണൽക്കോഴി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. alexandrinus
|
Binomial name | |
Charadrius alexandrinus | |
Subspecies | |
|
രൂപ വിവരണം
തിരുത്തുകഈ പക്ഷിക്ക് 15–17 സെ.മീ നീളം. ഇവയുടെ അടിവശം ചാര- തവിട്ടു നിറമാണ്. കാലുകൾക്ക് കറുപ്പു നിറമാണ്.പറക്കൽ ചിറകുകൾ കറുപ്പാണ്.വെളുത്ത ചിറകു പട്ടയുണ്ട്.തടിച്ച കഴുത്താണ്.പിൻ കഴുത്തിൽ ഷോൾ പോലെ വെളുത്ത വരയുണ്ട്. കൊക്കും കാലും കറുപ്പു നിറം.വെള്ള പുരികവുമുണ്ട്.
പ്രജനനം
തിരുത്തുകഇവ പ്രജനനം നടത്തുന്നത് മണൽ തീരങ്ങളിലും ചെറിയ ഉപ്പുള്ള ഉൾനാടൻ ജലാശായങ്ങളിലുമാണ്.നിലത്താണ് കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകളിടും.
ഭക്ഷണം
തിരുത്തുകപ്രാണികളും നട്ടെല്ലില്ലാത്ത ജീവികളും മത്സ്യങ്ങളുമാണ് ഭക്ഷണം.ഇടയ്ക്ക് ഓടിയും നിന്നുമാണ് ഇര തേടുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Charadrius alexandrinus.
അവലംബം
തിരുത്തുക- ↑ "Charadrius alexandrinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)