സിലോൺ നച്ചെലി

(Kelaart's long-clawed shrew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറിസിഡേ കുടുംബത്തിലെ ഒരു സസ്തനിയാണ് സിലോൺ നച്ചെലി അഥവാ Kelaart's long-clawed shrew (Feroculus feroculus). ഒരംഗം മാത്രമുള്ള ജനുസാണ് ഇത്. ശ്രീലങ്കയിലെയും തെക്കേ ഇന്ത്യയിലെയും തദ്ദേശവാസിയാണ്. ഇവയുടെ സ്വാഭാവിക ജീവിതസ്ഥലങ്ങൾ മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളും ഉയരംകുറഞ്ഞ പുൽമേടുകളും ചതുപ്പുകളും ആണ്. വാസസ്ഥലത്തിന്റെ നാശത്താൽ ഇവയുടെ നിലനിൽപ്പ് അപകടത്തിലാണ്. സിംഹളയിൽ පිරි හික් මීයා എന്നാണ് ഇവ അറിയപ്പെടുന്നത്.

സിലോൺ നച്ചെലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Feroculus
Species:
F. feroculus
Binomial name
Feroculus feroculus
(Kelaart, 1850)
Kelaart's long-clawed shrew range

ജന്തുശാസ്ത്രജ്ഞനായ കേലാർട്ടിന്റെ ബഹുമാനാർത്ഥമാണ് ഈ എലിക്ക് ഈ പേര് നൽകിയിരിക്കുന്നത്.

തലമുതൽ ശരീരത്തിന്റെ നീളം 11–12 cm ആണ്. വാലിന് 7–8 cm നീളമുണ്ട്.

അവലംബം തിരുത്തുക

  1. Molur, S.; Nameer, P.O.; de A. Goonatilake; W.I.L.D.P.T.S. (2008). "Feroculus feroculus". The IUCN Red List of Threatened Species. IUCN. 2008: e.T8553A12922487. doi:10.2305/IUCN.UK.2008.RLTS.T8553A12922487.en. Retrieved 9 November 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=സിലോൺ_നച്ചെലി&oldid=2802229" എന്ന താളിൽനിന്ന് ശേഖരിച്ചത്