കീകൻ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Keekan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് കീകൻ. [1]

Keekan
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ9,540
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കീകനിലെ ആകെയുള്ള ജനസംഖ്യ 9540 ആണ്. അതിൽ 4565 പുരുഷന്മാരും 4975 സ്ത്രീകളും ആണ്. [1]

കീകനിലെ റോഡ് മംഗലാപുരത്തേക്കുള്ള ദേശീയപാത 66 മായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങൾ ഉണ്ട്.

വിദ്യാലയങ്ങൾ

തിരുത്തുക
  • ജി യു പി എസ്, കീകൻ
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കീകൻ&oldid=2446679" എന്ന താളിൽനിന്ന് ശേഖരിച്ചത്