കോസാനി

ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം
(Kausani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ബാഗേശ്വർ ജില്ലയിലെ ഒരു മലമ്പ്രദേശമാണ് കോസാനി (ഹിന്ദി: कौसानी).

കോസാനി (कौसानी)
Map of India showing location of Uttarakhand
Location of കോസാനി (कौसानी)
കോസാനി (कौसानी)
Location of കോസാനി (कौसानी)
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) ബാഗേശ്വർ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,890 m (6,201 ft)
കോഡുകൾ

Coordinates: 29°50′N 79°36′E / 29.84°N 79.60°E / 29.84; 79.60

പ്രത്യേകതകൾതിരുത്തുക

ഹിമാലയൻ ടൂറിസ്റ്റ് സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമാണ് കോസാനി. അൽമോറയിൽ നിന്ന് 53 കി.മി ദൂരത്തിലാണ് കോസാ‍നി സ്ഥിതി ചെയ്യുന്നത്. 300 km ദൂരത്തിൽ ഹിമാലയം കാണാവുന്ന അപൂർവ്വം മലമ്പ്രദേശങ്ങളിൽ ഒന്നാണ് കോസാനി.

ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് അനാശക്തി ആശ്രമം. ഇവിടെ മഹാത്മാഗാന്ധി കുറച്ചുകാലം ചിലവഴിക്കുകയും ഇവിടെയിരുന്ന് അനാശക്തി യോഗ് എന്ന തന്റെ കൃതി രചിച്ചു എന്നും പറയുന്നു.

 
A view of Himalaya

ഭൂമിശാസ്ത്രംതിരുത്തുക

കോസാനി സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1890 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് ഹിമാലയത്തിന്റെ 350 കി.മി ദൂരത്തിലുള്ള ദൃശ്യം കാണാവുന്നതാണ്. പ്രധാന ഹിമാലയൻ ഉന്നതികളായ തൃശൂൽ, നന്ദാദേവി , പഞ്ചുളി എന്നിവ ഇവിടെ നിന്ന് ഭംഗിയായി കാണാവുന്നതാണ്.



സാഹസിക മലകയറ്റംതിരുത്തുക

ഇവിടെ സാ‍ഹസിക മലകയറ്റക്കാർക്ക് പറ്റിയ ധാരാളം സ്ഥലങ്ങൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=കോസാനി&oldid=1688177" എന്ന താളിൽനിന്ന് ശേഖരിച്ചത്