കാറ്റൻ-കരഗേ ദേശീയോദ്യാനം

(Katon-Karagay National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസാഖ്സ്ഥാനിലെ ഏറ്റവും വലിയ ദേശീയോദ്യാനവും തെക്കൻ അൽറ്റായ് പർവ്വതനിരകളിൽ, രാജ്യത്തിന്റെ കിഴക്കൻ അറ്റത്തിൽ സ്ഥിതിചെയ്യുന്നതുമായ ദേശീയോദ്യാനമാണ് കാറ്റൻ-കരഗേ ദേശീയോദ്യാനം(കസാഖ്: Катонқараға́й мемлекетті́к ұлтты́қ табиғи́ паркі́). കസാഖ്സ്ഥാൻ, റഷ്യ, ചൈന, മംഗോളിയ എന്നിവയുടെ അതിർത്തികൾ കൂടിച്ചേരുന്ന "X" ന്റെ പടിഞ്ഞാറൻ ഭാഗം മുഴുവൻ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. കാറ്റൻ പർവ്വതനിരയിലെ റഷ്യൻ അതിർത്തിയിലാണ് സൈബീരിയയിലെ ഏറ്റവും ഉയർന്ന പർവ്വതം (ബെലൂഖ പർവ്വതം , 4,506 മീറ്റർ (14,783 അടി))സ്ഥിതിചെയ്യുന്നത്.[1] ഈ ദേശീയോദ്യാനം കിഴക്കൻ കസാഖിസ്ഥാൻ മേഖലയിലെ കറ്റൊങ്കരഗായ് ജില്ലയിലാണ്. ഇത് തലസ്ഥാനനഗരമായ അസ്താനയിൽ നിന്നും തെക്കു-കിഴക്കായാണ്.

കാറ്റൻ-കരഗേ ദേശീയോദ്യാനം
Burkhat pass, border of Sarymsakty and Tarbagatay mountains ranges, East Kazakhstan
Map showing the location of കാറ്റൻ-കരഗേ ദേശീയോദ്യാനം
Map showing the location of കാറ്റൻ-കരഗേ ദേശീയോദ്യാനം
Location of park in Kazakhstan
LocationAkmola Region, Karaganda Region
Nearest cityAstana
Coordinates49°10′N 85°36′E / 49.167°N 85.600°E / 49.167; 85.600
Area643,477 ഹെക്ടർ (1,590,066 ഏക്കർ; 6,435 കി.m2; 2,484 ച മൈ)
Established2001 (2001)
Governing bodyCommittee of Forestry and Fauna of the Ministry of Agriculture, Kazakhstan
  1. "Katon-Karagay National Park". Official website of Katonkaragay. Katonkaragay District. Archived from the original on 2016-07-14. Retrieved 2 June 2017.