കർണാടക ജനതാ പാർട്ടി

(Karnataka Janata Paksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു രാഷ്ട്രിയ പാർട്ടി യാണ് കെ.ജെ.പി. പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത് പദ്മനാഭ പ്രസന്നയുടെ പേരിലാണെങ്കിലും മുൻ കർണാടക മുഖ്യമന്ത്രിയും,ബിജെപി നേതാവുമായിരുന്ന ബി.എസ്.യെദിയൂരപ്പയാണ് പാർട്ടി രൂപീകരിച്ചത്. 2012 നവംബർ 30 ൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും കർണാടക നിയമസഭാംഗത്വവും രാജിവച്ച അദ്ദേഹം 2012 ഡിസംബർ 9ൽ ഹാവേരിയിൽ വച്ച് നടന്ന കണവൻഷനിലാണ് ഔപചാരികമായി പാർട്ടി രൂപീകരിച്ചത്.[2] എന്നാൽ 2014 ജനുവരി 8ന് കർണാടക ജനത പാർട്ടി വീണ്ടും ബിജെപിയിൽ ലയിച്ചു.

Karnataka Janata Paksha (KJP)
നേതാവ്B. S. Yeddyurappa
രൂപീകരിക്കപ്പെട്ടത്9 December 2012
പിരിച്ചുവിട്ടത്2 January 2014
മുഖ്യകാര്യാലയംNumber 11, 12th Main, 17th Cross, Malleswaram, Bengaluru - 560055, Karnataka.
പ്രത്യയശാസ്‌ത്രംSocial Democratic
ECI പദവിState party[1]
തിരഞ്ഞെടുപ്പ് ചിഹ്നം
Coconut
വെബ്സൈറ്റ്
http://kjpkarnataka.org/

അവലംബം തിരുത്തുക

  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/ElecSym19012013_eng.pdf
  2. http://malayalam.webdunia.com/newsworld/news/national/1212/09/1121209023_1.htm




"https://ml.wikipedia.org/w/index.php?title=കർണാടക_ജനതാ_പാർട്ടി&oldid=1954985" എന്ന താളിൽനിന്ന് ശേഖരിച്ചത്