കാഞ്ചീപുരം ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(Kanchipuram district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിലെ 31 ജില്ലകളിൽ ഒന്നാണ് കാഞ്ചീപുരം. ജില്ലാ ആസ്ഥാനം കാഞ്ചീപുരം തന്നെയാണ്. പട്ടുസാരികൾക്ക് ലോകപ്രസിദ്ധമണ് കാഞ്ചീപുരം. ഒരു ക്ഷേത്ര നഗരമാണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നും ഈ നഗരം അറിയപ്പെട്ടു.
കാഞ്ചീപുരം ജില്ല | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | കാഞ്ചീപുരം |
ഉപജില്ല | ചെങ്കൽപ്പേട്ട്, ചെയ്യൂർ, കാഞ്ചീപുരം, മദുരന്തകം, ശ്രീപെരുമ്പത്തൂർ, തംബാരം, Thirukkalukundram and Uthiramerur |
' | July 01 1997 |
ഹെഡ്ക്വാർട്ടേഴ്സ് | കാഞ്ചീപുരം |
ഏറ്റവും വലിയ നഗരം | കാഞ്ചീപുരം |
Collector & District Magistrate | Dr.Vijay M Pingle IAS |
നിയമസഭ (സീറ്റുകൾ) | elected (9) |
ലോകസഭാ മണ്ഡലം | Chengalpattu, Sriperumbudur (SC), Chennai - South |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
28,77,468[1] (2001[update]) • 655/കിമീ2 (655/കിമീ2) • 15,34,841 (2001[update]) |
സ്ത്രീപുരുഷ അനുപാതം | M-50.6%/F-49.4% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
67.84%% • 74.72%% • 60.78%% |
ഭാഷ(കൾ) | Tamil |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
4,393 km² (1,696 sq mi) • 0 കി.മീ. (0 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 1,213 mm (47.8 in) • 36.6 °C (98 °F) • 19.8 °C (68 °F) |
Central location: | 11°50′N 78°00′E / 11.833°N 78.000°E |
വെബ്‌സൈറ്റ് | Official website of District Collectorate, Kanchipuram |
ചിത്രശാലതിരുത്തുക
- കാഞ്ചീപുരത്തിന്റെ സംബന്ധിച്ച ചിത്രങ്ങൾ
The Shore Temple in Mahabalipuram built by the Pallavas - a UNESCO World Hertiage Site
അവലംബംതിരുത്തുക
- ↑ Collectorate staff (2006). "KANCHIPURAM DISTRICT STATISTICAL HANDBOOK 2006". District Collectorate, Kanchipuram. മൂലതാളിൽ (PDF) നിന്നും 2009-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-20.