കടുവക്കുഴി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Kaduvakuzhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലുക്കിൽ വെമ്പായം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുവാക്കുഴി. റബ്ബർ ആണ് പ്രധാന കൃഷി. കുന്നുകളാൽ ചുറ്റപെട്ട ഒരു പ്രദേശമാണിത് . വെമ്പായം , പോത്തെൻകോട് തുടങ്ങിയവയാണ് സമീപ ടൌണുകൾ.
കടുവക്കുഴി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം ജില്ല |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
8°37′0″N 76°55′30″E / 8.61667°N 76.92500°E