കടലുണ്ടി പക്ഷിസങ്കേതം
(Kadalundi Bird Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം.[1]
കടലുണ്ടി പക്ഷിസങ്കേതം | |
---|---|
Location | കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ |
Total height | 200 മീറ്റർ (660 അടി) |
ചിത്രശാല
തിരുത്തുക-
കടലുണ്ടി പുഴ
-
കടലുണ്ടി പുഴ
-
കടലുണ്ടി പാലം
-
കടലുണ്ടി പക്ഷിസങ്കേതത്തിലെ പൂമ്പാറ്റ
-
ഒരു സന്ദർശക പക്ഷി
-
കടലുണ്ടി പുഴ
-
കടലുണ്ടി മസ്ജിദ്
-
Kite in Kadalundi
-
റെയിൽപാതയിൽ നിന്നുള്ള ദൃശ്യം
-
കടലുണ്ടി പാലം
കൂടുതൽ വായനയ്ക്ക്
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകKadalundi Bird Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- മലപ്പുറം - കേരള സർക്കാർ വെബ് വിലാസം Archived 2007-01-09 at the Wayback Machine.
- കടലുണ്ടി: ദൈവത്തിന്റെ നാട്ടിലെ പക്ഷികളുടെ സ്വന്തം നാട് Archived 2014-04-02 at the Wayback Machine., ലേഖനം, പ്രവാസികൈരളി.കോം