വഴുക്കൽ (Julostylis polyandra)

ചെടിയുടെ ഇനം
(Julostylis polyandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയമരമാണ് വഴുക്കൽ. (ശാസ്ത്രീയനാമം: Julostylis polyandra). 12 മീറ്റർ വരെ ഉയരം വയ്ക്കും. 800 - 1200 മീറ്ററിനിടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. അഗസ്ത്യമലയിലും പെരിയാർ പ്രദേശത്തും കാണുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]

വഴുക്കൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. polyandra
Binomial name
Julostylis polyandra
Ravi & Anil Kumar

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വഴുക്കൽ_(Julostylis_polyandra)&oldid=1756474" എന്ന താളിൽനിന്ന് ശേഖരിച്ചത്