ജോ ഫ്രോസ്റ്റ്
(Jo Frost എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോയന്നെ ഫ്രോസ്റ്റ് (ജനനം: 27 ജൂൺ 1971) [1][2][3] ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമാണ്. അവർ യുകെ റിയാലിറ്റി ടെലിവിഷൻ പരിപാടി സൂപ്പർ നാനിയിലെ കേന്ദ്രകഥാപാത്രമായിരുന്നു. 2004-ൽ ബ്രിട്ടനിൽ ആദ്യം പ്രക്ഷേപണം ചെയ്ത ഈ പരിപാടി യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ റിയാലിറ്റി ഷോകളായി അവതരിപ്പിക്കുകയുണ്ടായി.
27 ജൂൺ 1971)Jo Frost | |
---|---|
ജനനം | Joanne Frost 27 ജൂൺ 1971 London, United Kingdom |
ദേശീയത | British |
തൊഴിൽ |
|
സജീവ കാലം | 1989–present (nanny) 2004–present (TV personality) |
അറിയപ്പെടുന്നത് | Supernanny and related shows |
ജീവിതപങ്കാളി(കൾ) | Darrin Jackson (2016-present) |
വെബ്സൈറ്റ് | Official website |
അവലംബം
തിരുത്തുക- ↑ "Today in History". Associated Press. 27 ജൂൺ 2014. Archived from the original on 24 സെപ്റ്റംബർ 2015. Retrieved 18 മാർച്ച് 2015 – via HighBeam.
- ↑ "Jo Frost". TVGuide.com. Archived from the original on 10 സെപ്റ്റംബർ 2015. Retrieved 21 ജനുവരി 2016.
- ↑ Philby, Charlotte. "Frost, Jo". ISNI Authority Control. Archived from the original on 2 ഏപ്രിൽ 2015. Retrieved 18 മാർച്ച് 2015.
പുറം കണ്ണികൾ
തിരുത്തുകJo Frost എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jo Frost
- Supernanny: The official website of the TV show on ABC
- Supernanny: The official website of the TV show on Style Network