ജിങ്കിൾ ബെൽസ് (ഗാനം)

(Jingle Bells എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവുമധികം പാടുന്നതുമായ ക്രിസ്തുമസ് ഗാനങ്ങളിലൊന്നാണ് "ജിങ്കിൾ ബെൽസ്". ലോർഡ് ജെയിംസ് പിയെർപോണ്ട് (1822–1893) ആണ് ഈ ഗാനം രചിച്ചത്. 1857 സെപ്റ്റംബർ 16-ന് "വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്" എന്ന പേരിൽ പാട്ടിന്റെ പകർപ്പാവകാശം നേടി. ക്രിസ്തുമസുമായി വളരെയധികം ബന്ധപ്പെട്ടതാണ് പാട്ടെങ്കിലും ഒരു ക്രിസ്തുമസ് ഗാനം മാത്രമായി ഇത് കണക്കാക്കപ്പെടുന്നില്ല.

"Jingle Bells"
ഗാനം
ഭാഷEnglish
പ്രസിദ്ധീകരിച്ചത്late 1857 by Oliver Ditson & Co.
GenreChristmas
ഗാനരചയിതാവ്‌(ക്കൾ)James Lord Pierpont (verses)
Chorus/refrain unknown
ഗാനരചയിതാവ്‌(ക്കൾ)James Lord Pierpont
originally known as "One Horse Open Sleigh"


ജിങ്കിൾ ബെൽസ് ഗാനത്തിന്റെ ഏറ്റവും ജനകീയമായ രൂപത്തിന്റെ വരികൾ. 1857-ൽ എഴുതിയ വരികൾ ഇന്നത്തേത്തിൽ നിന്ന് അല്പം വ്യത്യസ്തമാണ്. പഴയ വരികൾ ബ്രാക്കറ്റിൽ നൽ‌കിയിരിക്കുന്നു.

ഡാഷിങ് ത്രൂ ദ സ്നോ
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്
ഓ'ർ ദ ഫീൽഡ്സ് വീ ഗോ
ലാഫിങ് ഓൾ ദ വേ
ബെൽസ് ഓൺ ബോബ് ടെയ്ൽ റിങ് (ഹിയർ അവ്‌ർ വോയ്സസ് റിങ്)
മേക്കിങ് സ്പിരിറ്റ്സ് ബ്രൈറ്റ്
വാട്ട് എ ഫൺ ഇറ്റ് ഇസ് റ്റു ലാഫ് ആന്റ് സിങ് (വാട്ട് എ ഫൺ ഇറ്റ്ിസ് റ്റു റൈഡ് ആന്റ് സിങ്)
എ സ്ലെയിങ് സോങ് റ്റുനൈറ്റ്
(കോറസ്)
|: ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
ജിങ്കിൾ ഓൾ ദ വേ;
ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.
ജിങ്കിൾ ബെൽസ്, ജിങ്കിൾ ബെൽസ്
ജിങ്കിൾ ഓൾ ദ വേ;
ഓഹ്! വാട്ട് ഫൺ [ജോയ്] ഇറ്റ് ഇസ് റ്റു റൈഡ്
ഇൻ എ വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്.:|
"https://ml.wikipedia.org/w/index.php?title=ജിങ്കിൾ_ബെൽസ്_(ഗാനം)&oldid=3422776" എന്ന താളിൽനിന്ന് ശേഖരിച്ചത്