യെന
ജർമ്മനിയിലെ ഒരു നഗരം
(Jena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യജർമ്മനിയിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഒരു വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രവുമാണ് യെന (ജർമ്മനിൽ Jena (/ˈjeɪnə/; ജർമ്മൻ ഉച്ചാരണം: [ˈjeːna] ( listen))[3]). യെനായിൽ അഞ്ചിലൊരാൾ ഒരു വിദ്യാർത്ഥിയാണ്. 1558-ൽ സ്ഥാപിതമായ ഫ്രെഡ്രിക്ക് ഷില്ലർ സർവ്വകലാശാലയിൽ 18,000-ത്തോളം വിദ്യാർത്ഥികളും ഏൺസ്റ്റ്-ആബെ ഫാഹോഹ്ഷൂളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളുമുണ്ട്.[4]
യെന | ||
---|---|---|
| ||
Country | Germany | |
State | തുറിഞ്ചിയ | |
• Lord Mayor | തോമസ് നിറ്റ്ഷെ | |
• Governing parties | ഫ്രീ ഡെമോക്രാറ്റുകൾ | |
• ആകെ | 114.76 ച.കി.മീ.(44.31 ച മൈ) | |
ഉയരം | 143 മീ(469 അടി) | |
(2013-12-31)[1] | ||
• ആകെ | 1,07,679 | |
• ജനസാന്ദ്രത | 940/ച.കി.മീ.(2,400/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 07743–07751 | |
Dialling codes | 03641, 036425 | |
വാഹന റെജിസ്ട്രേഷൻ | J | |
വെബ്സൈറ്റ് | www.jena.de |
പത്തൊൻപതാം നൂറ്റാണ്ടുവരെ ചെറുപട്ടണമായിരുന്ന യെന കാൾ സെയ്സ്, ഷോട്ട് കമ്പനികളുടെ നേതൃത്വത്തിൽ സൂക്ഷ്മദർശിനികളുടെയും ദൂരദർശിനികളുടെയും നിർമ്മാണകേന്ദ്രമായി. ഇവ ഇന്നും നഗരത്തിന്റെ സാമ്പത്തികമേഖലയുടെ നെടുംതൂണാണ്. ഗവേഷണം, സോഫ്റ്റ്-വേർ , ബയോടെക്നോളജി എന്നിവയാണ് മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ. യെന ഓർക്കിടുകൾക്കും പ്രശസ്തമാണ്.[5]
അവലംബം
തിരുത്തുക- ↑ "Bevölkerung nach Gemeinden, erfüllenden Gemeinden und Verwaltungsgemeinschaften". Thüringer Landesamt für Statistik (in German). 16 July 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ Thüringer Landesamt für Statistik. "Population of Thuringia by district". Retrieved 2018-09-01.
- ↑ Wells, John (3 April 2008). Longman Pronunciation Dictionary (3rd ed.). Pearson Longman. ISBN 978-1-4058-8118-0.
- ↑ Friedrich-Schiller-Universität Jena. "Facts and Figures 2017" (PDF). Archived from the original (PDF) on 2018-11-12. Retrieved 2018-11-12.
- ↑ "Jena und Orchideen – Ein Paradies für Liebhaber und Wandersleute Archived 2020-09-24 at the Wayback Machine." (in German). Thüringen Entdecken. thueringen-entdecken.de. Thüringer Tourismus (main tourist information office for the state of Thuringia). Retrieved 2019-09-22.