ജെഫിൻ ജോസഫ്
(Jeffin Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
മലയാളിയായ ഒരു ഇന്ത്യൻ നടനാണ് ജെഫിൻ ജോസഫ് (English: Jeffin Joseph).
Jeffin Joseph | |
---|---|
ജനനം | |
തൊഴിൽ | നടൻ |
സജീവ കാലം | 2022–present |
ജീവിതപങ്കാളി(കൾ) | ജീന ജോസഫ് |
കുട്ടികൾ | ജാൻവി മരിയ |
Film career
തിരുത്തുകനിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ വഴിയെ എന്ന ചിത്രത്തിത്തിലെ നായകനായാണ് ജെഫിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.[1] മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായിരുന്നു വഴിയെ.[2] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[3] ടൈം ലൂപ്പ് ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് ആയിരുന്നു രണ്ടാമത്തെ ചിത്രം.[4]
Filmography
തിരുത്തുകYear | Film | Notes | Ref(s) |
---|---|---|---|
2022 | വഴിയെ | മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ | [5] |
2024 | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് സിനിമ | [6][7] |
2025 | ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ് | സൊംബി സിനിമ | [8] |
Awards
തിരുത്തുകYear | Award | Category | Work | Result | Ref(s) |
---|---|---|---|---|---|
2023 | ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ | മികച്ച നടൻ | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | വിജയിച്ചു | [9] |
References
തിരുത്തുക- ↑ "Malayalam flick 'Vazhiye' becomes first Indian film to be selected for the Toronto Indie Horror Fest". Malayala Manorama. 29 March 2022. Retrieved 20 September 2024.
- ↑ "കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കി 'വഴിയെ' എത്തുന്നു". Malayala Manorama. 20 October 2020. Retrieved 20 September 2024.
- ↑ "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 20 September 2020. Retrieved 20 September 2024.
- ↑ "ടൈം-ലൂപ്പ് ഹൊറർ ചിത്രം 'ഡ്രെഡ്‌ഫുൾ ചാപ്റ്റേഴ്‌സ്' ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിലേയ്ക്ക്". Deshabhimani. 4 August 2023. Retrieved 20 September 2024.
- ↑ Web Desk (2 September 2020). "'തരിയോട്' സംവിധായകന്റെ ഹൊറർ ത്രില്ലർ വരുന്നു, ഈണം നൽകാൻ ഹോളിവുഡ് സംഗീതജ്ഞനും". Mathrubhumi. Retrieved 20 September 2024.
- ↑ "Dreadful Chapters: Nirmal Varghese unveils first-look poster of his horror film". Madhyamam. 19 July 2023. Retrieved 20 September 2024.
- ↑ Ashwini P (6 September 2024). "'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്' ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു". malayalam.samayam.com. Retrieved 20 September 2024.
- ↑ Rithu Nair (14 September 2024). "മലയാളത്തിൽ മറ്റൊരു പരീക്ഷണം; സോംബി ചിത്രത്തിലൂടെ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ സിനിമയിൽ". malayalam.samayam.com. Retrieved 20 September 2024.
- ↑ "ജെഫിൻ ജോസഫ് മികച്ച നടൻ; ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്'". മീഡിയാവൺ ടിവി. 14 October 2023. Retrieved 20 September 2024.