ജെഫേഴ്സൺ അവാർഡ്സ് ഫോർ പബ്ലിക് സർവ്വീസ്

(Jefferson Awards for Public Service എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെഫേഴ്സൺ അവാർഡ്സ് ഫൌണ്ടേഷൻ 1972 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസിനാൽ സ്ഥാപിതമായി.[1][2] ജെഫേഴ്സൺ അവാർഡുകൾ ദേശീയ, പ്രാദേശിക തലങ്ങളിലാണ് നൽകപ്പെടുന്നത്.[3] അംഗീകാരം പ്രതീക്ഷിക്കാതെ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരാണ് പ്രാദേശികമായി പുരസ്കാര വിജയികളാകാറുള്ളത്.

ജെഫേഴ്സൺ അവാർഡ്സ് ഫോർ പബ്ലിക് സർവ്വീസ്
വ്യവസായംPublic Service, Non-Profit
സ്ഥാപിതം1972
സ്ഥാപകൻJacqueline Kennedy Onassis
Robert Taft, Jr.
Samuel Beard
ആസ്ഥാനംWilmington, Delaware
വെബ്സൈറ്റ്http://www.jeffersonawards.org
  1. Archived 2011-05-22 at the Wayback Machine.. kbtx.com. Atlanta, Georgia: Gray Television. 2011. Archived from the original on 29 May 2011. Retrieved 28 May 2011. The American Institute for Public Service created the Jefferson Awards in 1972, honoring those who have dedicated time to public service.
  2. Archived 2011-08-20 at the Wayback Machine.. San Francisco: Hearst Communications. Archived from the original on 29 May 2011. Retrieved 28 May 2011.
  3. Harris, Dianne (2007), "Chapter 3: Where to find grants & types of grants", The complete guide to writing effective & award winning grants (Google book), Ocala, Florida: Atlantic Publishing Company, p. 84, ISBN 978-1-60138-046-3, OCLC 182779620, retrieved 28 May 2011, For example, the Jefferson Awards for Public Service are sponsored by media outlets, and awards are given at the local and national levels. The award consists of a specially designed medal and media publicity for the cause of the recipient.