വിൽമിംഗ്‌ടൺ
(Wilmington, Delaware എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൽമിംഗ്ടൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഡെലവെയറിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. വടക്കേ അമേരിക്കയിലെ ആദ്യ സ്വീഡിഷ് കുടിയേറ്റകേന്ദ്രമായിരുന്ന ഫോർട്ട് ക്രിസ്റ്റീനയുടെ സൈറ്റിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ഇത് ക്രിസ്റ്റീന നദി, ബ്രാണ്ടിവൈൻ നദികളുടെ സംഗമസ്ഥാനത്ത്, ക്രിസ്റ്റീന നദി ഡെലവെയർ നദിയിലേയ്ക്കു പതിക്കുന്നതിനു സമീപത്തായാണ് നഗരം സ്ഥിതിചെയ്യുന്നത്. ഡെലവെയർ വാലി മെട്രോപ്പോളിറ്റൻ പ്രദേശത്തെ പ്രധാന നഗരങ്ങളിലൊന്നായ ഇത് ന്യൂ കാസിൽ കൗണ്ടിയുടെ ആസ്ഥാനവുംകൂടിയാണ്.
വിൽമിംഗ്‌ടൺ, ഡെലവെയർ | |||
---|---|---|---|
City of Wilmington | |||
Downtown Wilmington and the Christina River | |||
| |||
ശബ്ദോത്പത്തി: Named after Spencer Compton, Earl of Wilmington | |||
Nickname(s): Corporate Capital of the World, Chemical Capital of the World | |||
Motto(s): In the middle of it all[1] | |||
Location within New Castle County | |||
Coordinates: 39°44′45″N 75°32′48″W / 39.74583°N 75.54667°W | |||
Country | United States | ||
State | Delaware | ||
County | New Castle | ||
Founded | March 1638 | ||
Incorporated | 1731 | ||
Borough Charter | 1739 | ||
City Charter | March 7, 1832 | ||
നാമഹേതു | Spencer Compton, 1st Earl of Wilmington | ||
• Mayor | Mike Purzycki (D) | ||
• City | 16.943 ച മൈ (43.88 ച.കി.മീ.) | ||
• ഭൂമി | 10.904 ച മൈ (28.24 ച.കി.മീ.) | ||
• ജലം | 6.039 ച മൈ (15.64 ച.കി.മീ.) | ||
ഉയരം | 92 അടി (28 മീ) | ||
(2010) | |||
• City | 70,851 | ||
• കണക്ക് (2017)[4] | 72,846 | ||
• റാങ്ക് | US: 483rd | ||
• ജനസാന്ദ്രത | 6,551.91/ച മൈ (2,529.68/ച.കി.മീ.) | ||
• മെട്രോപ്രദേശം | 6,069,875 (US: 8th)[3] | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP codes | 19801-19810, 19850, 19880, 19884-19886, 19890-19899 | ||
ഏരിയ കോഡ് | 302 | ||
FIPS code | 10-77580 | ||
GNIS feature ID | 214862[5] | ||
വെബ്സൈറ്റ് | ci.wilmington.de.us |
അവലംബം
തിരുത്തുക- ↑ Min, Shirley (December 7, 2012). "New signs welcome folks to Delaware's largest city". WHYY-FM News. Retrieved 2016-03-17.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 25, 2017.
- ↑ "Estimates of Resident Population Change and Rankings: July 1, 2014 to July 1, 2015 - United States -- Metropolitan Statistical Area; and for Puerto Rico". U.S. Census Bureau. Archived from the original on 2017-01-09. Retrieved January 9, 2017.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ "Wilmington". Geographic Names Information System. United States Geological Survey.