ജയറാം കൈലാസ്
(Jayaram Kailas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും പരസ്യച്ചിത്ര നിർമ്മാതാവുമാണ് ജയറാം കൈലാസ് (Jayaram Kailas). [1][2] 2016-ൽ രണ്ട് ചലച്ചിത്ര നിരൂപക പുരസ്‌കാരങ്ങൾ നേടിയ അക്കൽധമയിലെ പെണ്ണ് (2015) [3], ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു [4]. 2018ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി (ഇന്ത്യ) അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. [5]
ജയറാം കൈലാസ് Jayaram Kailas | |
---|---|
ജനനം | വൈക്കം, കേരളം, ഇന്ത്യ |
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുക- കേരള ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2016 - സംവിധാനത്തിനുള്ള പ്രത്യേക ജൂറി അവാർഡ്
- ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം - ഇന്ത്യയിലെ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് തിരഞ്ഞെടുത്തു.
ചിത്രങ്ങൾ
തിരുത്തുകYear | Film | Language | Starring | |
---|---|---|---|---|
2015 | അക്കൽദാമയിലെ പെണ്ണ് | മലയാളം | ശ്വേത മേനോൻ, ലാൽ, വിനീത്, മാളവിക നായർ | |
2021 | അമ്പലമുക്കിലെ വിശേഷങ്ങൾ[7] | മലയാളം | ഗോകുൽ സുരേഷ്, ലാൽ, ഗണപതി എസ് പൊതുവാൾ, മേജർ രവി, ധർമ്മജൻ ബോൾഗാട്ടി, മറീന മൈക്കൾ |
അവലംബം
തിരുത്തുക- ↑ "Cinema industry needs desperate support from corporates, public & govt: Filmmaker Jayaram Kailas". Timesnow.
- ↑ "ആളുകൾ എടുക്കാൻ മടിക്കൊന്നൊരു വിഷയം, വെല്ലുവിളി ഏറ്റെടുത്ത ജയറാം". Malayala Manorama.
- ↑ "ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ തിളങ്ങി അക്കൽദാമയിലെ പെണ്ണ്". Malayala Manorama.
- ↑ "Gokul Suresh's next Pappu is a rom-com". Indian Express.
- ↑ "Her Life,Her Woes". Indian Express.
- ↑ "UAE connection makes Jayaram Kailas's movie unique". Gulftoday.
- ↑ https://www.cinemaexpress.com/stories/news/2021/mar/18/gokul-sureshs-ambalamukkile-visheshangal-gears-up-for-a-release-23432.html